"വേദ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ [[വേദങ്ങൾ]] രചിക്കപ്പെട്ട കാലമാണ് [[ഇന്ത്യാ ചരിത്രം|ഇന്ത്യാ ചരിത്രത്തിൽ]] '''വേദ കാലഘട്ടം''' (അല്ലെങ്കിൽ '''വേദയുഗം''') എന്ന് അറിയപ്പെടുന്നത്. പണ്ഡിതമതവും സാഹിത്യപരമായ തെളിവുകളും അനുസരിച്ച് വേദ കാലഘട്ടം ക്രി.മു. [[2nd millennium BCE|രണ്ടാം സഹസ്രാബ്ദത്തിനും]] [[1st millennium BCE|ഒന്നാം സഹസ്രാബ്ദത്തിനും]] ഇടയ്ക്, ക്രി.മു. 6-ആം നൂറ്റാണ്ടുവരെ തുടരുന്ന കാലത്താണ്.
 
ഈ കാലഘട്ടത്തോട് അനുബന്ധിച്ചുള്ള സംസ്കൃതി (ചിലപ്പോൾ '''വേദ സംസ്കാരം''' എന്നും അറിയപ്പെടുന്നു) [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളെ കേന്ദ്രീകൃതമായിരുന്നു. ഇതിന്റെ ആദ്യകാലത്താണ് പല [[kingdoms of Ancient India|പുരാതന ഇന്ത്യൻ സാമ്രാജ്യങ്ങളും]] രൂപപ്പെട്ടത്. ഇതിന്റെ അവസാന പാദങ്ങളിൽ (ക്രി.മു. 600 മുതൽ), ഈ സംസ്കൃതി [[Mahajanapadas|മഹാജനപദങ്ങളുടെ]] ഉദയത്തിന് സാക്ഷ്യം വയിച്ചു, വേദ് കാലഘട്ടത്തിനു പിന്നാലെ [[Maurya Empire|മൌര്യ സാമ്രാജ്യം]] (ക്രി.മു. 320 മുതൽ), ഹിന്ദുമതത്തിന്റെയും ക്ലാസിക്കൽ [[സംസ്കൃതസംസ്കൃതം സാഹിത്യം| സംസ്കൃത സാഹിത്യത്തിന്റെയും]] സുവർണ്ണകാലം, [[ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ]], എന്നിവ നിലവിൽ വന്നു.
 
== പുറത്തുനിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/വേദ_കാലഘട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്