"അശ്വഘോഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
 
==സന്ന്യാസ ജീവിതം==
[[ചൈനീസ്]] ഭാഷയിലേക്ക് കുമാരജീവ വിവർത്തനം ചെയ്ത അശ്വഘോഷ ന്റെ ജീവചരിത്രം അനുസരിച്ച് ഇദ്ദേഹം ആദ്യകാലത്ത് സന്ന്യാസ ജീവിതം നയിച്ചിരുന്നു എന്ന് മനസ്സിലാക്കാം. തർക്കങ്ങളിൽ ആരുമായും വിജയം നേടാൻ അശ്വഘോഷ നു കഴിഞ്ഞിരുന്നു.
 
തന്നോട് ആരെങ്കിലും തർക്കത്തിനു വന്നാൽ , ബുദ്ധവിഹാരത്തിലെ മരമണി ( ഭക്ഷണ സമയം ആയി എന്ന് അറിയിക്കാനുള്ള മരക്കട്ട ) മുഴക്കാൻ അദ്ദേഹം ബുദ്ധ ഭിക്ഷുക്കളോട് ചട്ടം കെട്ടി. കുറെ കാലത്തേക്കു ആരും ആ മണി മുഴക്കിയില്ല. ഒരിക്കൽ പാർശ്വ എന്ന് പേരുള്ള ബുദ്ധ ഭിക്ഷു സംവാദത്തിനു തയ്യാറായി ,മരമണി മുഴക്കി. രാജാവിൻറെയും പരിവാരങ്ങളുടെയും സാന്നിധ്യത്തിൽ ഏഴു ദിവസം തർക്കം നടന്നു. ഒടുവിൽ
അശ്വഘോഷ പരാജയപ്പെടുകയും പാർശ്വ ൻറെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
 
 
"https://ml.wikipedia.org/wiki/അശ്വഘോഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്