"ഗൗതം മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Gautham Menon}} ഒരു ദക്ഷിണേന്ത്യ ചലച്ചിത്ര സംവിധാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Gautham Menon}}
ഒരു ദക്ഷിണേന്ത്യ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് '''ഗൗതം വാസുദേവ് മേനോൻ''' (ജനനം 25 ഫെബ്രുവരി 1973).
==ജീവിതരേഖ==
1973 ഫെബ്രുവരി 25ന് ഒറ്റപ്പാലത്ത് ഒരു മലയാളി കുടംബത്തിൽ ജനിച്ചു. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് വളർന്നത്. തിരുച്ചിയിലെ മൂകാംബിക കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി.
"https://ml.wikipedia.org/wiki/ഗൗതം_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്