"വിഭീഷണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[രാമായണം|രാമായണത്തിലെ]] ഒരു കഥാപാത്രമാണ് ([[Sanskrit]]: विभीषण, {{IAST|vibhīshaṇa}}. '''ബിബീഷൻ''' എന്നും അറിയപ്പെടുന്നു. [[രാവണൻ|രാവണന്റെ]] ഇളയ സഹോദരനായിരുന്നു ഇദ്ദേഹം. അസുര രാജാവായ രാ‍വണന്റെ സഹോദരനായിട്ടൂം, വിഭീഷണൻ വളരെ സൌമ്യസ്വഭാവമുള്ള ഒരു ശ്രേഷ്ഠനായിരുന്നു. രാവണൻ [[സീത|സീതയെ]] തട്ടിക്കൊണ്ടുപോന്നപ്പോൾ അദ്ദേഹം സീതയെ [[ശ്രീരാമൻ|രാ‍മന്]] വിട്ടുകൊടുക്കണമെന്ന് അഭ്യർഥിക്കുകയും, പിന്നീട് ഇത് കേൾക്കാതെ വന്നത് കൊണ്ട്, രാമ രാവണ യുദ്ധസമയത്ത് വിഭീഷണൻ രാമ പക്ഷത്ത് ചേരുകയും ചെയ്തു.
 
പിന്നീട് രാമൻ രാവണനെ യുദ്ധത്തിൽ തോൽപ്പിച്ച് വധിച്ചതിനു ശേഷം വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിക്കുകയും ചെയ്തു. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് [[ചിരഞ്ജീവി]]കളിൽ ഒരാളാണ് വിഭീഷണൻ
 
{{Ramayana}}
"https://ml.wikipedia.org/wiki/വിഭീഷണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്