"മാത്യു ടി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
'{{prettyurl|Mathew T. Thomas}} ജനതാദാൾ (സെക്യുലർ) പാർട്ടിയിലെ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
{{prettyurl|Mathew T. Thomas}}
ജനതാദാൾ (സെക്യുലർ) പാർട്ടിയിലെ ഒരു നേതാവാണ് '''മാത്യു. ടി. തോമസ്'''. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്നു.
വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പും,മോട്ടോർ വാഹന വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു '''മാത്യു ടി. തോമസ്''' (ജനനം: [[സെപ്റ്റംബർ 27]], [[1961]] - ). [[തിരുവല്ല|തിരുവല്ലയിൽ]] ജനനം. [[ജനതാദൾ (എസ്)|ജനതാദൾ എസിനെ]] പ്രതിനിധീകരിക്കുന്ന ഇദ്ദേഹം ലോകസ‌ഭാ തെരഞ്ഞെടുപ്പിൽ [[കോഴിക്കോട് (ലോക്‌സഭാ നിയോജകമണ്ഡലം)|കോഴിക്കോട് ലോക്‌സഭാ മണ്ഡലം]] ജനതാദളിന്‌ കൊടുക്കേണ്ടെന്ന സി.പി.ഐ.എം നിലപാടിനെത്തുടർന്ന് പാർട്ടി നിർദ്ദേശ പ്രകാരം 2009 മാർച്ച് 16-ന്‌ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.<ref name="മാതൃഭൂമി">{{cite news|url=http://www.mathrubhumi.com/php/newFrm.php?news_id=1216137&n_type=HO&category_id=1|title=ജനതാദൾ മന്ത്രി രാജിവെച്ചു |accessdate=മാർച്ച് 23|date = മാർച്ച് 16|language=മലയാളം}}</ref> പിന്നീട് ഇതേവിഷയത്തിൽ പാർട്ടി [[ഇടതുമുന്നണി]] വിട്ടപ്പോൾ പാർട്ടി നേതൃത്വത്തോട് ഇടഞ്ഞ് ഇടതുമുന്നണിയിൽത്തന്നെ ഇദ്ദേഹം നിലയുറപ്പിച്ചു. ബസ് ചാർജ്ജ് കുറച്ച കേരളത്തിലെ ആദ്യത്തെ ഗതാഗത മന്ത്രിയാണ്‌ മാത്യു ടി. തോമസ്.
 
== അവലംബം ==
<references/>
 
 
[[വർഗ്ഗം:1961-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:സെപ്റ്റംബർ 27-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭയിലെ മന്ത്രിമാർ]]
[[വർഗ്ഗം:പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ]]
 
 
{{Kerala-politician-stub}}
"https://ml.wikipedia.org/wiki/മാത്യു_ടി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്