"ആഴ്സണൽ എഫ്.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 130:
publisher=Arsenal F.C | accessdate=23 October 2009}}</ref>
 
== മൈതാനങ്ങൾ ==
== മൈനാതങ്ങൾ ==
[[പ്രമാണം:Arsenal Stadium interior North Bank.jpg|thumb|left|നോർത്ത് ബാങ്ക് സ്റ്റാൻഡ്, [[ആഴ്സണൽ സ്റ്റേഡിയം]], ഹൈബറി]]
തെക്കുകിഴക്കൻ ലണ്ടനിലുണ്ടായിരുന്ന സമയത്ത് [[പ്ലംസ്റ്റഡ്|പ്ലംസ്റ്റഡിലെ]] മാനർ ഗ്രൗണ്ടിലാണ് ആഴ്സണൽ കളിച്ചിരുന്നത്. പക്ഷേ, 1890 മുതൽ 1893 വരെയുള്ള മൂന്നു വർഷകാലയളവിൽ അടുത്തുള്ള ഇൻവിക്റ്റ മൈതാനത്തായിരുന്നു അവർ കളിച്ചത്. 1893-ൽ സെപ്റ്റംബറിൽ അവരുടെ ആദ്യ ലീഗ് മത്സരത്തിനുവേണ്ടി ആഴ്സണൽ ഗാലറിയും മേടയും നിർമ്മിക്കുന്നതുവരെ മാനർ ഗ്രൗണ്ട് വെറുമൊരു മൈതാനം മാത്രമായിരുന്നു. 1894-95 സീസണിലെ രണ്ടു കളികളൊഴികെ പിന്നീടുള്ള ഇരുപതു വർഷങ്ങിലും ആഴ്സണൽ അവരുടെ ഹോം മത്സരങ്ങൾ കളിച്ചത് അവിടെയാണ്. 1913-ൽ ആഴ്സണൽ വടക്കേ ലണ്ടനിലേക്കു കൂടുമാറി.<ref>{{cite book |last=Inglis |first=Simon |authorlink=Simon Inglis |title=Football Grounds of Britain |origyear=1985 |edition=3rd |year=1996 |publisher=CollinsWillow |location=London |isbn=0-00-218426-5 |pages=16–17}}</ref><ref>{{cite news |title=Suspension of the Plumstead Ground |newspaper=The Times |date=7 February 1895 |page=6}}</ref>
"https://ml.wikipedia.org/wiki/ആഴ്സണൽ_എഫ്.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്