"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
(ചെ.) "Geneve2.jpg" നീക്കം ചെയ്യുന്നു, Steinsplitter എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ...
വരി 922:
 
==നിരീക്ഷകപദവിയുള്ള രാജ്യങ്ങളും അംഗത്വമില്ലാത്ത രാജ്യങ്ങളും==
 
[[File:Geneve2.jpg|alt=|thumb|[[Switzerland|സ്വിറ്റ്സർലാന്റ്]] പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അന്താരാഷ്ട്രതർക്കങ്ങളിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചുവന്നിട്ടുള്ളത്. ഐക്യരാഷ്ട്രസഭയിൽ പൂർണ്ണരൂപത്തി‌ൽ ചേർന്നത് 2002-ൽ മാത്രമാണെങ്കിലും ജനീവയിലെ പാലസ് ഓഫ് നേഷൻസ് 1946 മുതൽ ഐക്യരാഷ്ട്രസഭയുടെ ജനീവയിലെ കാര്യാലയമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനു മുൻപ് ഇവിടം [[League of Nations|ലീഗ് ഓഫ് നേഷൻസിന്റെ]] കാര്യാലയവുമായിരുന്നു.]]
 
ഐക്യരാഷ്ട്രസഭയിൽ സ്ഥിരം നിരീക്ഷകപദവിയുള്ള രാജ്യങ്ങളുമുണ്ട്. [[വത്തിക്കാൻ]] നിയന്ത്രിക്കുന്ന [[Holy See|ഹോളി സീക്ക്]] 1964 ഏപ്രിൽ 6 മുതൽ നിരീക്ഷകപദവിയുണ്ട്. <ref>{{cite web| url=http://www.worldstatesmen.org/Vatican.html| title=Vatican City (Holy See)| publisher=World Statesmen.org}}</ref> വോട്ടവകാശമൊഴികെയുള്ള അവകാശങ്ങൾ വത്തിക്കാന് 2004 ജൂലൈ 1-ന് ലഭിക്കുകയുണ്ടായി. <ref>{{cite web| url=http://daccess-dds-ny.un.org/doc/UNDOC/GEN/N03/514/70/PDF/N0351470.pdf?OpenElement| title=United Nations General Assembly Resolution A/RES/58/314| publisher=United Nations}}</ref> ധാരാളം രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം നൽകുന്നതിനുമുൻപ് നിരീക്ഷകപദവി നൽകിയിട്ടുണ്ട്. <ref>{{cite web| url=http://www.un.org/en/members/aboutpermobservers.shtml| title=About Permenant Observers| publisher=United Nations}}</ref><ref name="osmanczyk">{{cite book| title=Encyclopedia of the United Nations and International Agreements| edition=3rd| year=2003| last=Osmańczyk| first=Jan| editor-last=Mango| editor-first=Anthony| publisher=Routledge| isbn=0-415-93920-8| url=http://books.google.com/books?id=QqlFx7xHiSUC}}</ref><ref>{{cite book| title=Constructing the Nation-State: International Organization and Prescriptive Action| year=1995| last=McNeely| first=Connie L.| publisher=Greenwood Publishing Group| isbn=978-0-313-29398-6| url=http://books.google.com/books?id=8JKEj94TsP4C&pg=PA44 |pages=44–45}}</ref> [[Switzerland|സ്വിറ്റ്സർലാന്റാണ്]] ഏറ്റവും അടുത്തകാലത്ത് അംഗത്വം നേടിയ നിരീക്ഷകരാജ്യം. 2002-ലാണ് സ്വിറ്റ്സർലാന്റിന് ഐക്യരാഷ്ട്രസഭയിൽ അംഗത്വം ലഭിച്ചത്.<ref>{{cite web| url=http://www.un.org/News/Press/docs/2002/sc7464.doc.htm| title=Security Council Recommends Admission of Switzerland as Member of United Nations| publisher=United Nations| date=24 July 2002}}</ref>