"യുവാൻ കാർലോസ് വരേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Juan Carlos Varela}} {{Infobox Officeholder |name = യുവാൻ കാർലോസ് വരേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 28:
പനാമ പ്രസിഡന്റാണ് '''യുവാൻ കാർലോസ് വരേല'''(ജനനം : 12 ഡിസംബർ 1963). മുൻ വൈസ് പ്രസിഡന്റും പ്രധാന പ്രതിപക്ഷ നേതാവുമായിരുന്നു.
==ജീവിതരേഖ==
[[പനാമ]] നഗരത്തിൽ ജനിച്ചു. ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. സ്വതന്ത്ര കമ്പോളത്തിന്റെ വക്താവായ വരേല, രാജ്യത്തെ പ്രധാന റം നിർമാണ കമ്പനിയായ വരേല ഹെർമോണാസിന്റെ അധിപനാണ്. 2014 ലെ തെരഞ്ഞെടുപ്പിൽ 60 ശതമാനം വോട്ട് എണ്ണിയപ്പോൾ 40 ശതമാനം വോട്ട് വരേല നേടി, നിലവിലെ ഭവനമന്ത്രി ജോസ് ഡൊമിഗോ അരിയാസാസിനെ രണ്ടാംസ്ഥാനത്താക്കി.<ref>{{cite web|title=യുവാൻ കാർലോസ് വരേല പനാമ പ്രസിഡന്റ്|url=http://www.deshabhimani.com/newscontent.php?id=451163|publisher=www.deshabhimani.com|accessdate=6 മെയ് 2014}}</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/യുവാൻ_കാർലോസ്_വരേല" എന്ന താളിൽനിന്ന് ശേഖരിച്ചത്