"എ. നീലലോഹിതദാസൻ നാടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
Content deleted Content added
'കേരള നിയമസഭയിൽ കോവളത്തെ|കോവളം നിയമസഭാമണ്ഡല...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:51, 3 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കേരള നിയമസഭയിൽ കോവളം നിയമസഭാമണ്ഡലം മൂന്നു തവണ പ്രതിനിധീകരിച്ച ഒരു നേതാവാണ് എ. നീലിലോഹിതദാസൻ നാടാർ. 1987ൽ ലോക്ദൾ സ്ഥാനാർത്ഥിയായി കോൺഗ്രസ്സിന്റെ ശക്തൻ നാടാരെ യും, 1996ൽ ജോർജ് മേർസിയരെയും, 2001ൽ അല്ഫോൺസാജോണിനെയും തോൽപ്പിച്ചു. 1991ലും 2006ലും തോറ്റുപോയി.

"https://ml.wikipedia.org/w/index.php?title=എ._നീലലോഹിതദാസൻ_നാടാർ&oldid=1944524" എന്ന താളിൽനിന്ന് ശേഖരിച്ചത്