"നന്തനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
{{For|തമിഴ് ഭക്തകവിയായിരുന്ന നന്ദനാരെക്കുറിച്ചറിയാൻ|നന്ദനാർ}}
{{Infobox person
| name = നന്തനാർപി.സി. ഗോപാലൻ
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->നന്തനാർ.jpg
| alt =
| caption = നന്തനാർ
| birth_name = പി.സി. ഗോപാലൻ
| birth_date = <!-- {{Birth date and age|YYYY1926|MM01|DD05}} or<ref {{Birth-date and age|Month DD, YYYY}} -name="madhyamam-ക">http://www.madhyamam.com/literature/node/404</ref>[[1926]]
| birth_place =
| death_date = <!-- {{Death date and age|YYYY1974|MM04|DD24|YYYY1926|MM01|DD05}}<ref or {{Deathname="madhyamam-dateക" and age|Month DD, YYYY|Month DD, YYYY}} (death date then birth date) --/> [[1974]]
| death_place =
| nationality =
| other_names = നന്തനാർ
| known_for = [[കേരള സാഹിത്യ അക്കാദമി അവാർഡ്]] നേടിയിട്ടുണ്ട്
| occupation = നോവലിസ്റ്റ്, ചെറുകഥാകൃത്ത്
}}
നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണ് '''നന്തനാർ''' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന '''പി.സി. ഗോപാലൻ''' ([[1926]] - [[1974]]). ''ആത്മാവിന്റെ നോവുകൾ'' എന്ന നോവൽ 1963-ൽ [[കേരള സാഹിത്യ അക്കാദമി അവാർഡ്]] നേടി.
 
== ജീവിതരേഖ ==
[[1926]]-ൽ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം|അങ്ങാടിപ്പുറത്ത്‌]] പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. വീടിനടുത്തുള്ള തരകൻ ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂരിൽ എൻ.സി.സി ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ [[എഫ്.എ.സി.ടി.|ഫാക്റ്റിൽ]] പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവെ 1974-ൽ നന്തനാർ ആത്മഹത്യ ചെയ്തു.
"https://ml.wikipedia.org/wiki/നന്തനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്