"എം.വി. ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
| caption = എം.വി. ദേവൻ
| birth_date = {{Birth date|1928|01|15}}
| birth_place =തലശ്ശേരിചൊക്ലി, [[കണ്ണൂർ]], [[കേരളം]]
| death_date = {{Death date |2014|04|29}}
| death_place =[[എറണാകുളം]], [[കേരളം]]
വരി 16:
| occupation = ചിത്രകാരൻ, വാസ്തുശില്പി
}}
[[File:KERALA ARTIST M.V.Devan CNV000028.JPG|thumb|200|എം.വി. ദേവൻ]]
[[കേരളം|കേരള]]ത്തിലെ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ് '''മഠത്തിൽ വാസുദേവൻ''' എന്ന '''എം. വി. ദേവൻ''' ([[15 ജനുവരി [[1928]] ]] - 29 [[ഏപ്രിൽ]] [[2014]]) . കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പൻ.വാസ്തുശില്പ മേഖലയിൽ [[ലാറി ബേക്കർ|ലാറി ബേക്കറുടെ]] അനുയായി. [[മയ്യഴി|മയ്യഴിയിലെ]] [[മലയാള കലാഗ്രാമ]]ത്തിന്റെ ഓണററി ഡയറക്ടർ.
 
[[തലശ്ശേരി|തലശ്ശേരിക്കടൂത്ത്]] [[പന്ന്യന്നൂർ]] എന്ന ഗ്രാമത്തിലാണ് ദേവൻ ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം [[1946]]-ൽ [[മദ്രാസ്|മദ്രാസി]]ൽ ചിത്രകല പഠിക്കുവാനായി പോയി. [[മദ്രാസ് സ്കൂൾ ഓഫ് ആർട്ട് ആന്റ് ക്രാഫ്റ്റ്സിൽ‍ക്രാഫ്റ്റ്സ്|മദ്രാസ് സ്കൂൾ ഓഫ് ആർട്ട് ആന്റ് ക്രാഫ്റ്റ്സിൽ]] [[ഡി.പി. റോയ് ചൗധരി]], [[കെ.സി.എസ്. പണിക്കർ]] തുടങ്ങിയവരുടെ കീഴിൽ ചിത്രകല‍ അഭ്യസിച്ചു.
 
ഈ ഗുരുനാഥന്മാർ അദ്ദേഹത്തിന്റെ ജീവിതത്തെയും ചിത്രകലയെയും വലിയ അളവു വരെ സ്വാധീനിച്ചു. ഈ സമയത്ത് അദ്ദേഹം [[എം. ഗോവിന്ദൻ|എം. ഗോവിന്ദനു]]മായി പരിചയപ്പെട്ടു. എം.വി. ദേവന്റെ ജീവിത വീക്ഷണത്തിൽ ഈ കൂട്ടുകെട്ട് വലിയ മാറ്റങ്ങൾ വരുത്തി.
Line 44 ⟶ 43:
 
==പുരസ്കാരം==
ദേവസ്പന്ദനം എന്ന കൃതിക്ക് 2001-ലെ *[[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുണ്ട്ദേവസ്പന്ദനം എന്ന കൃതിക്ക് (2001) <ref>http://www.mathrubhumi.com/books/awards.php?award=20</ref><ref name="test1">[http://www.keralasahityaakademi.org/ml_aw7.htm വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>. 1999ൽ ഇതേ കൃതിക്ക്
*വയലാർ അവാർഡ് ലഭിച്ചിരുന്നു. (1999)
*ചെന്നൈ റീജ്യണൽ ലളിതകലാ അക്കാദമി ഫെലോഷിപ്പ് (1985)
* ക്രിട്ടിക്സ് അവാർഡ് (1992)
 
== പുറത്തുനിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/എം.വി._ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്