"എം.വി. ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|M. V. Devan}}
[[File:KERALA ARTIST M.V.Devan CNV000028.JPG|thumb|200|എം.വി. ദേവൻ]]
'''മഠത്തിൽ വാസുദേവൻ''' ('''എം. വി. ദേവൻ''') (ജനനം - [[1928]] [[ജനുവരി 15]], മരണം - [[2014]] [[ഏപ്രിൽ 29]]) [[കേരളം|കേരള]]ത്തിലെ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ്. കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പൻ.വാസ്തുശില്പ മേഖലയിൽ [[ലാറി ബേക്കർ|ലാറി ബേക്കറുടെ]] അനുയായി. [[മയ്യഴി|മയ്യഴിയിലെ]] [[മലയാള കലാഗ്രാമ]]ത്തിന്റെ ഹോണററിഓണററി ഡയറക്ടർ.
 
[[തലശ്ശേരി|തലശ്ശേരിക്കടൂത്ത്]] [[പന്ന്യന്നൂർ]] എന്ന ഗ്രാമത്തിലാണ് ദേവൻ ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം [[1946]]-ൽ [[മദ്രാസ്|മദ്രാസി]]ൽ ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സ്കൂൾ ഓഫ് ആർട്ട് ആന്റ് ക്രാഫ്റ്റ്സിൽ‍ [[ഡി.പി. റോയ് ചൌധരി]], [[കെ.സി.എസ്. പണിക്കർ]] തുടങ്ങിയവരുടെ കീഴിൽ ചിത്രകല‍ അഭ്യസിച്ചു.
വരി 28:
 
==പുരസ്കാരം==
ദേവസ്പന്ദനം എന്ന കൃതിക്ക് 2001-ലെ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുണ്ട് <ref>http://www.mathrubhumi.com/books/awards.php?award=20</ref><ref name="test1">[http://www.keralasahityaakademi.org/ml_aw7.htm വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>. 1999ൽ ഇതേ കൃതിക്ക് വയലാർ അവാർഡ് ലഭിച്ചിരുന്നു.
 
== പുറത്തുനിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/എം.വി._ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്