"കയ്പമംഗലം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗ്രാമപഞ്ചായത്തുകൾ
No edit summary
വരി 1:
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കൊടുങ്ങല്ലൂർ താലൂക്ക്|കൊടുങ്ങല്ലൂർ താലൂക്കിലെ]] [[എടവിലങ്ങ് ഗ്രാമപഞ്ചായത്ത്|എടവിലങ്ങ് ]], [[എടത്തിരുത്തി ഗ്രാമപഞ്ചായത്ത്|എടത്തിരുത്തി]], [[എറിയാട് ഗ്രാമപഞ്ചായത്ത്|എറിയാട്]] [[കൈപ്പമംഗലം ഗ്രാമപഞ്ചായത്ത്|കൈപ്പമംഗലം]], [[മതിലകം ഗ്രാമപഞ്ചായത്ത്|മതിലകം]], [[പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്|പെരിഞ്ഞനം]], [[ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്|ശ്രീനാരായണപുരം ]] എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് '''കയ്പമംഗലം നിയമസഭാമണ്ഡലം'''<ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 725]</ref><ref>[http://www.ceo.kerala.gov.in/thrissur.html District/Constituencies-Thrissur District]</ref>. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്<ref name="vol1"/>.
 
== ഇതും കാണുക ==
* [[കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കയ്പമംഗലം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്