"ഹിന്ദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
ഹിന്ദു ധർ‌മത്തിന്റെ ദർ‍ശനങ്ങളിലും ഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന വ്യക്തിയാണ് '''ഹിന്ദു''' ({{Audio|hi-Hindu.ogg|ഉച്ചാരണം}}, [[ദേവനാഗരി]]: हिन्दू , [[ഇംഗ്ലീഷ്]]:Hindu).
 
ഹിന്ദു ധർമം എന്നത് ഭാരത ഉപഭൂഖഖണ്ഡത്തിൽ ഉടലെടുത്ത [[മതം|മതപരവും]] [[ദർശനം|ദാർശനികവും]] [[സംസ്കാരം|സാംസ്കാരികവുമയ]] വ്യവസ്ഥകളുടെ ഒരു സഞ്ചയമാണ്. ലോകത്തിലെ ഏറ്റവും വലിയ മതങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഹിന്ദു ധർമംമതം. ലോകജനസംഖ്യയിൽ ഏകദേശം 92 കോടി ആൾക്കാർ ഹിന്ദുക്കളാണ്. ഇവരിൽ ഏകദേശം 89 കോടി ആളുകൾ ഭാരതത്തിൽ ജീവിക്കുന്നു; 3 കോടി ആളുകൾ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. <ref>[http://encarta.msn.com/encyclopedia_761555715/Hinduism.html Hinduism], [[Encyclopedia Encarta]]</ref> [[ബംഗ്ലാദേശ്]], [[മ്യാൻ‌മാർ]] (ബർമ), [[പാകിസ്താൻ]], [[ശ്രീലങ്ക]], [[ഫിജി]], [[ഗയാന]], [[നേപാൾ]], [[സിംഗപ്പൂർ]], [[ഇന്തോനേഷ്യ]] (പ്രത്യേകിച്ചും [[ബാലി]]), [[മലേഷ്യ]], [[ദക്ഷിണാഫ്രിക്ക]], [[കെനിയ]], [[മൗറീഷ്യസ്]], [[സുരിനാം]], [[ട്രിനിഡാഡ് ടൊബാഗോ]], [[കാനഡ]], [[നെതർലാൻഡ്സ്]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്]], [[യുണൈറ്റഡ് കിംഗ്‌ഡം]] തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം കൂടിയ ഹിന്ദു ജനസംഖ്യയുള്ളവയാണ്.<ref name = Bhaskarananda>Swami Bhaskarananda, ''"Essentials of Hinduism"'', Viveka Press 2002. ISBN 1-884852-04-1 </ref>
 
== നിരുക്തം ==
"https://ml.wikipedia.org/wiki/ഹിന്ദു" എന്ന താളിൽനിന്ന് ശേഖരിച്ചത്