"സിൻഹരാജ സംരക്ഷിത വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 33:
 
 
ശ്രീലങ്കയിലെ ഒരു ദേശീയോദ്യാനവും [[മഹാവൈവിധ്യപ്രദേശങ്ങൾ|മഹാവൈവിധ്യപ്രദേശവുമാണ്]] '''സിൻഹരാജ സംരക്ഷിത വനങ്ങൾ''' (ഇംഗ്ലീഷ്: '''Sinharaja Forest Reserve'''). അന്താരാഷ്ട്രതലത്തിൽ തന്നെ പ്രാധാന്യമുള്ളതിനാൽ ഈ വനപ്രദേസത്തിന്വനപ്രദേശത്തിന് [[Biosphere Reserve| സംരക്ഷിത ജൈവമണ്ഡല]] പദവിയും യുനെസ്കോയുടെ ലോക പൈതൃക പദവിയും ലഭിച്ചിട്ടുണ്ട്.
 
ശ്രീലങ്കയിലെ [[Sri Lanka lowland rain forests|ലോ ലാൻഡ് മഴക്കാടുകളുടെ]] ഒരു ഭാഗമാണ് ഈ വനം. തദ്ദേശീയമായ നിരവധി ജീവജാലങ്ങൾ ഇവിടെ അധിവസിക്കുന്നുണ്ട്.സിംഹങ്ങളുടെ സാമ്രാജ്യം എന്നർഥം വരുന്ന വാക്കിൽനിന്നാണ് ''സിൻഹരാജ'' എന്ന പേർ ഉദ്ഭവിച്ചിരിക്കുന്നത്.
 
[[Purple-faced langur]] ആണ് ഇവിടെ ധാരാളമായി കാണപ്പെടുന്ന ഒരു സസ്തനി. [[Red-faced Malkoha]], [[Green-billed Coucal]], [[Sri Lanka Blue Magpie]] തുടങ്ങിയ തദ്ദേശീയമായ പക്ഷികളെയും ഇവിടെ കാണപ്പെടുന്നു.
== പുറത്തേക്കുള്ള കണ്ണികൾ ==
{{Commons category|Sinharaja Forest Reserve|സിൻഹരാജ സംരക്ഷിത വനം}}
"https://ml.wikipedia.org/wiki/സിൻഹരാജ_സംരക്ഷിത_വനം" എന്ന താളിൽനിന്ന് ശേഖരിച്ചത്