"ഹരിയാണ ജനഹിത് കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
|flag =
|}}
ഹരിയാണയിൽ നിന്നുള്ള ഒരു സംസ്ഥാന പാർട്ടിയാണ് '''ഹരിയാണാ ജനഹിത് കോൺഗ്രസ്'''.മുൻ ഹരിയാണ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന [[ഭജൻ ലാൽ|ഭജൻ ലാലി]]ന്റെ നേതൃത്വത്തിൽ 2007ലാണ് പാർട്ടി രൂപികരിച്ചത്.2007ൽ2011ൽ ഭജൻ ലാൽ അന്തരിച്ചതോടെ മകൻ കുൽദീപ് ബിഷ്‌ണോയി നേതൃത്വം ഏറ്റെടുത്തു.ബി ജെ പി യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടക കക്ഷിയാണ് ഹരിയാണ ജനഹിത് കോൺഗ്രസ് ഇപ്പോൾ.
 
==രൂപീകരണം==
വരി 38:
 
2009ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 90ൽ 89 സീറ്റുകളിലും മത്സരിച്ച എച്.ജെ.പി ക്ക് 6സീറ്റുകളിലെ വിജയിക്കാൻ കഴിഞ്ഞുള്ളൂ. ഭജൻലാലിന്റെ ഭാര്യയടക്കമുള്ളവർ തിരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റു.ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ കോൺഗ്രസ് തുടർച്ചയായി രണ്ടാമതും ഭരണം നില നിർത്തി. ജയിച്ച എം എൽ എ മാരിൽ അഞ്ചുപേർ പിന്നീട് കോൺഗ്രസ്സിലേക്ക് തന്നെ ചേക്കേറി.
 
ഭജൻ ലാലിന്റെ മരണത്തെത്തുടർന്ന് 2011ൽ നടന്ന ലോക് സഭാ ഉപതിരഞ്ഞെടുപ്പിൽ ഹരിയാണ ജനഹിത് കോൺഗ്രസ് ബി.ജെ.പി പിന്തുണയൊടെ വൻ വിജയം നേടി.
 
"https://ml.wikipedia.org/wiki/ഹരിയാണ_ജനഹിത്_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്