"ഹരിയാണ ജനഹിത് കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vengolis എന്ന ഉപയോക്താവ് ഹരിയാണാ ജനഹിത് കോൺഗ്രസ് എന്ന താൾ ഹരിയാണ ജനഹിത് കോൺഗ്രസ് എന്നാക്കി മാറ...
No edit summary
വരി 32:
|flag =
|}}
ഹരിയാണയിൽ നിന്നുള്ള ഒരു സംസ്ഥാന പാർട്ടിയാണ് '''ഹരിയാണാ ജനഹിത് കോൺഗ്രസ്'''.മുൻ ഹരിയാണ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഭജൻ ലാലിന്റെ നേതൃത്വത്തിൽ 2007ലാണ് പാർട്ടി രൂപികരിച്ചത്.2007ൽ ഭജൻ ലാൽ അന്തരിച്ചതോടെ മകൻ കുൽദീപ് ബിഷ്‌ണോയി നേതൃത്വം ഏറ്റെടുത്തു.ബി ജെ പി യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടക കക്ഷിയാണ് ഹരിയാണ ജനഹിത് കോൺഗ്രസ് ഇപ്പോൾ.
 
 
"https://ml.wikipedia.org/wiki/ഹരിയാണ_ജനഹിത്_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്