"ഗ്രാൻഡ് മാസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Grandmaster }}
[[ഫിഡെ|വേൾഡ് ചെസ്സ് ഫെഡെറേഷൻ]] ചെസ്സ് കളിക്കാർക്ക് നൽകുന്ന ഒരു സ്ഥാനപ്പേരാണ് '''ഗ്രാൻഡ് മാസ്റ്റർ'''. ലോക ചാമ്പ്യൻ കഴിഞ്ഞാൽ ഒരു ചെസ്സ് കളിക്കാരനു ലഭിക്കുന്ന ഉന്നത പദവിയാണിത്. ഇതൊരു ആയുഷ്ക്കാര പദവിയാണ്. ഒരിക്കൽ ലഭിച്ചാൽ തിരിച്ചെടുക്കുകയില്ല.ഗ്രാൻഡ് മാസ്റ്റർ പദവിക്ക് സ്ത്രീകളും പുരുഷന്മാരും അർഹരാണ്.
"https://ml.wikipedia.org/wiki/ഗ്രാൻഡ്_മാസ്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്