"വിജയകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
{{MedalSilver | [[2010 Commonwealth Games|2010 Delhi]] |[[Shooting at the 2010 Commonwealth Games – Men's 25 metre centre fire pistol singles|Men's 25 metre centre fire pistol singles]]}}
{{MedalBottom}}
ഇന്ത്യയുടെ ഒരു [[ഷൂട്ടിങ്ങ്]] താരമാണ് [[സുബേദാർ മേജർ]] '''വിജയകുമാർ'''.1985ൽ [[ഹിമാചൽപ്രദേശ്|ഹിമാചൽപ്രദേശി]]ലെ ഹാമിർപുരിലുള്ള ഹർസൂർ ഗ്രാമത്തിലാണ് വിജയകുമാർ ജനിച്ചത്. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ ജേതാവാണ് ഈ ഹിമാചൽപ്രദേശുകാരൻ. പുരുഷന്മാരുടെ 25മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലാണ് ഇരുപത്തിയാറുകാരനായ വിജയകുമാർ വെള്ളി മെഡൽ നേടിയത്. <ref name="test1">[http://www.deshabhimani.com/newscontent.php?id=185679 ശൂന്യതയിൽനിന്ന് ഈ മിന്നൽ, ദേശാഭിമാനി ഓൺലൈൻ] </ref>. കായിക രംഗത്തെ പരമോന്നത ബഹുമതിയായ [[രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം]] നൽകി രാജ്യം വിജയ്‌ കുമാറിനെ ആദരിച്ചിട്ടുണ്ട്‌
 
ആർമിയിൽ, സുബേദാർ മേജർ പദവിയാണ് ഇപ്പോൾ വിജയകുമാർ വഹിക്കുന്നത്. ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയതോടെയാണ് സുബേദാർ പദവിയിൽ നിന്ന് സുബേദാർ മേജർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.<ref>[http://deshabhimani.com/newscontent.php?id=190491 വിജയ് കുമാർ ഇനി സുബേദാർ മേജർ, ദേശാഭിമാനി ഓൺലൈൻ] </ref>
"https://ml.wikipedia.org/wiki/വിജയകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്