ഏഴു മില്യൺ വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന, വൻ കുരങ്ങുകളുടെ (Homindae) വംശത്തിൽപ്പെട്ട, ജീവവർഗമാണ് '''സഹാലാത്രോപസ് ത്ചാടെൻസിസ്''' (Sahelanthropus tchadensis ). കുരങ്ങുകളുടെഇവയുടെ [[ഫോസിൽ|ജീവാശ്മങ്ങൾ]] മധ്യആഫ്രിക്കയിലെ മരുഭൂമിയിൽമരുഭൂമിയിലാണ് കണ്ടെത്തികണ്ടെത്തിയത്.