"സി.ജി. ജനാർദ്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 24:
|}}
 
[[കേരളം|കേരളത്തിലെ]] രാഷ്ട്രീയ നേതാവും നിയമസഭാംഗവുമായിരുന്നു '''സി.ജി. ജനാർദ്ദനൻ''' <ref>http://niyamasabha.org/codes/members/m234.htm</ref> (30 ജനുവരി 1921 - 11 ഫെബ്രുവരി 1990).
കേരളാ നിയമസഭയിലെ ഒരു അംഗമായിരുന്നു<ref>http://niyamasabha.org/codes/members/m234.htm</ref> '''സി.ജി. ജനാർദ്ദനൻ''' (30 ജനുവരി 1921 - 11 ഫെബ്രുവരി 1990).[[ഒന്നാം കേരളനിയമസഭ|ഒന്നും]] രണ്ടും കേരളാ നിയമസഭയിൽ [[ചാലക്കുടി നിയമസഭാമണ്ഡലം|ചാലക്കുടി നിയോജകമണ്ഡലത്തേയായായിരുന്നു]] സ്വതന്ത്രനായി ജനാർദ്ദനൻ പ്രതിനിധീകരിച്ചത്. ഏഴാം നിയമസഭയിൽ കൊടകരനിയമസഭാ മണ്ഡലത്തിനേയാണ് ജനാർദ്ദനൻ പ്രതിനിധീകരിച്ചത്. ദേവകിയാണ് ഭാര്യ, രണ്ട് ആൺമക്കളും അഞ്ച് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.
 
==ജീവിതരേഖ==
സംസ്ഥാന ഫിലിം ചേംബർ വൈസ് പ്രസിഡന്റ്, കെ.പി.സി.സി. (എസ്) ജനറൽ സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയംഗം; ഓൾ ഇന്ത്യ ഫിലിം ചേംബർ അംഗം, കേരള സിമിമ എക്സിബിഷൻ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. നിരവധി തവണ ജയിൽ വാസവും അനുഷ്ഠിച്ചിട്ടുണ്ട്.
നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. <ref>http://www.niyamasabha.org/codes/members/m234.htm http://www.niyamasabha.org/codes/members/m234.htm </ref>
 
== അധികാരസ്ഥാനങ്ങൾ ==
* വൈസ് പ്രസിഡന്റ് - സംസ്ഥാന ഫിലിം ചേംബർ
* ജനറൽ സെക്രട്ടറി, കെ.പി.സി.സി. (എസ്.)
* സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം
* ദേശീയ ഫിലിം ചേംബർ അംഗം
* പ്രസിഡന്റ് - കേരള സിനിമ എക്സിബിറ്റേർസ് അസോസിയേഷൻ
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|1982||[[കൊടകര നിയമസഭാമണ്ഡലം]]||[[സി.ജി. ജനാർദനൻ]]||[[ഐ.സി. (എസ്.)]]||[[പി.എം. മാത്യു]]||[[കേരള കോൺഗ്രസ്]]
|-
|1960*(1)||[[ചാലക്കുടി നിയമസഭാമണ്ഡലം]]||[[സി.ജി. ജനാർദനൻ]]||[[പി.എസ്.പി.]]||[[സി. ജനാർദനൻ]]||[[സി.പി.ഐ.]]
|-
|1957*(1)||[[ചാലക്കുടി നിയമസഭാമണ്ഡലം]]||[[സി.ജി. ജനാർദനൻ]]||[[പി.എസ്.പി.]]||[[പനമ്പിള്ളി ഗോവിന്ദമേനോൻ]]||[[കോൺഗ്രസ് (ഐ.)]]
|-
|}
*കുറിപ്പ്
* (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു. സി.ജി. ജനാർദനൻ പൊതുപ്രതിനിധിയായിരുന്നു
 
== കുടുംബം ==
ദേവകിയാണ് ഭാര്യ. കുട്ടികൾ - രണ്ട് ആണും അഞ്ച് പെണ്ണും.
 
==പുറത്തേക്കുള്ള കണ്ണികൾ==
 
== അവലംബം ==
{{Reflist}}
 
[[വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:1921-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1990-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനുവരി 30-ന് ജനിച്ചവർ]]
[[വർഗ്ഗം:ഫെബ്രുവരി 11-ന് മരിച്ചവർ]]
{{First KLA}}
 
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/സി.ജി._ജനാർദ്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്