"ജനതാ ദൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'Janata Dal}} [[ജനതാ പാർട്ടിയുടെ നേതാവായിരുന്ന ജയപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[{{PU|Janata Dal}}
 
[[ജനതാ പാർട്ടി]]യുടെ നേതാവായിരുന്ന [[ജയപ്രകാശ് നാരായണൻ|ജയപ്രകാശ് നാരായണന്റെ]] ജന്മദിനമായ 1988 ഒക്ടോബർ 11 ന് '''ജനതാ ദൾ]]] പാർട്ടി രൂപീകരിക്കപ്പെട്ടു. [[ജനമോർച്ച]], [[ജനതാ പാർട്ടി]], [[ലോക്‌ദൾ]], [[കോൺഗ്രസ് (എസ്.)]] എന്നീ പാർട്ടികൾ ലയിച്ചാണ് ജനതാ ദൾ രൂപംകൊണ്ടത്. [[വി.പി.സിംഗ്]] പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ജനതാ_ദൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്