"അണലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69:
ഈ ഉപകുടുംബത്തിലെ ഏറ്റവും ചെറിയ വർഗ്ഗമായ ബിറ്റിസ് ഷ്നൈഡെരി (Bitis schneideri) എന്ന ഇനത്തിനു 710 മില്ലി മീറ്ററാണ് ആകെ നീളം.ഈ കൂട്ടത്തിലെ വലിയ സർപ്പങ്ങളായ ഗബൂൺ അണലികൾക്ക് (Gaboon viper - Bitis gabonica ) രണ്ടു മീറ്ററിൽ അധികം നീളം കാണാം.മിക്ക അണലികളും നിലത്തു വസിക്കുന്നവയാണ് . എന്നാൽ അതെരിസ് (Atheris) ജനുസ്സിലെ അണലികൾ മരങ്ങളിൽ വസിക്കുന്നു.
 
താപ സംവേദനത്തിനു ഉള്ള കുഴികൾ ഇവയിൽ കാണപ്പെടുന്നില്ല എങ്കിലും ചില അണലികളിൽ മൂക്കിനു അനുബന്ധിച്ചു ഒരു ചെറിയ സഞ്ചിപോലുള്ള അവയവം കാണാം.ഈ അവയവത്തിനു ചെറിയ രീതിയിൽ താപസംവേദനശേഷി കാണപ്പെടുന്നു. [[ചേനത്തണ്ടൻ]] ഇങ്ങനെയുള്ള അണലിയാണ് . എന്നാൽ ബിറ്റിസ് ജനുസ്സിലെ അണലികളിൽ ഈ സഞ്ചി കൂടുതൽ സംവേദന ശേഷി ഉള്ളതും വികാസം പ്രാപിച്ചതുമാണു .ഇരകളുടെ താരതമ്യേന ചൂട് കൂടിയ ശരീര ഭാഗങ്ങളിലാണ് സാധാര അണലികളുടെ കടിയേൽക്കുക എന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നു.
 
 
"https://ml.wikipedia.org/wiki/അണലി" എന്ന താളിൽനിന്ന് ശേഖരിച്ചത്