"തിമൂറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 48 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q484195 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 65:
|footnotes = a: Flag of the Timurid Empire according to the [[Catalan Atlas]] c. 1375
}}
പതിനാലാം നൂറ്റാണ്ടിൽ, തുർക്കോ മംഗോളിയൻ നേതാവായ [[തിമൂർ]] മദ്ധ്യേഷ്യയിലെ സമർഖണ്ഡ് കേന്ദ്രമാക്കി സ്ഥാപിച്ച സാമ്രാജ്യമാണ് '''തിമൂറി സാമ്രാജ്യം''' ([[പേർഷ്യൻ]]: تیموریان) അഥവാ '''ഗൂർഖാനി സാമ്രാജ്യം''' (പേർഷ്യൻ: گوركانى). പ്രതാപകാലത്ത് [[മദ്ധ്യേഷ്യ]], [[ഇറാൻ]], ആധുനിക [[അഫ്ഗാനിസ്താൻ]] എന്നിവ പൂർണ്ണമായും [[പാകിസ്താൻ]], [[ഇന്ത്യ]], [[മെസപ്പൊട്ടാമിയ]], കോക്കാസസ് എന്നിവയുടെ ഭാഗങ്ങളും ഈ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.
 
പതിനാറാം നൂറ്റാണ്ടിൽ തിമൂറി വംശപരമ്പരയിൽപ്പെട്ട [[ബാബർ]], ഇന്ത്യയിലേക്ക് കടക്കുകയും അവിടെ [[മുഗൾ]] സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ശക്തി പ്രാപിക്കുന്നതു വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്കഭാഗങ്ങളും മുഗൾ സാമ്രാജ്യം നിയന്ത്രിച്ചിരുന്നു.
"https://ml.wikipedia.org/wiki/തിമൂറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്