"എറണാകുളം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
പടിഞ്ഞാറ്‌ [[അറബിക്കടൽ]]‍, വടക്ക്‌ [[തൃശൂർ ജില്ല]], കിഴക്ക്‌ [[ഇടുക്കി ജില്ല]], തെക്ക്‌ [[കോട്ടയം ജില്ല|കോട്ട‍യം]], [[ആലപ്പുഴ ജില്ല|ആലപ്പുഴ]] ജില്ലകൾ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ [[പെരിയാർ]]‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു.
മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്‌. വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.
 
==അതിരുകൾ==
 
 
{{സമീപസ്ഥാനങ്ങൾ
|Northwest = [[അറബിക്കടൽ]]
|North = [[തൃശ്ശൂർ]]
|Northeast = [[തൃശ്ശൂർ]]
|West = [[അറബിക്കടൽ]]
|Center = എറണാകുളം
|South = [[കോട്ടയം]]
|Southwest = [[ആലപ്പുഴ]]
|Southeast = [[ഇടുക്കി]]
|East = [[ഇടുക്കി]]
|}}
 
 
= പ്രമുഖ വ്യവസായസ്ഥാപനങ്ങൾ =
"https://ml.wikipedia.org/wiki/എറണാകുളം_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്