"കൊടൈക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
|TelephoneCode=91 4542
|}}
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[ദിണ്ടിഗൽ ജില്ല]] ജില്ലയിലെയിലെ ഒരു പട്ടണമാണ് '''കൊടൈക്കനാൽ'''. (ഇംഗ്ലീഷിൽ:Kodaikanal, Kodai) (തമിഴിൽ: கோடைக்கானல், கோடை) [[പശ്ചിമ ഘട്ടം|പശ്ചിമ ഘട്ടത്തിൽ]] നിന്ന് വേർപെട്ട് [[പളനി മലയുടെമല]]യുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ[[ഇന്ത്യ]]യിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്‌. ടൂറിസമാണ് ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രദേശവാസികളുടെ പ്രധാന വരുമാനമാർഗ്ഗവും ഇതുതന്നെ. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. മുനിസിപ്പൽ ഭരണമാണ് ഇവിടെ നിലവിൽ ഉള്ളത്. [[നീലക്കുറിഞ്ഞി]] പൂക്കുന്ന അപൂർ‌വ്വം സ്ഥലങ്ങളിൽ ഒന്നാണ്‌ കൊടൈ.
== പേരിനു പിന്നിൽ ==
എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ '''കോടൈ''' '''കാണൽ''' എന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് ചിലർ വാദിക്കുന്നു എന്നാൽ കാടിന്റെ സമ്മാനം എന്നർത്ഥമുള്ള തമിഴ് പദങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും വാദിക്കുന്നവർ ഉണ്ട്. <ref> [http://saibaba.ws/articles1/thedivineplayground.htm സായിബാബയുടെ വെബ്സൈറ്റിൽ കൊടൈക്കനാലിനെ പറ്റി. ശേഖരിച്ചത് 2007 ഏപ്രിൽ !@] </ref>
"https://ml.wikipedia.org/wiki/കൊടൈക്കനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്