"നല്ലെണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q212317 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Sesame oil}}
[[എള്ള്|എള്ളിൽ]] നിന്നും ലഭിക്കുന്ന പ്രധാന ഉത്പന്നമാണ് '''നല്ലെണ്ണ'''. ഇതിനെ എള്ളെണ്ണ എന്നും വിളിക്കുന്നു. ഹൈന്ദവാചാരമനുസരിച്ച് നടത്തുന്ന അനുഷ്ഠാനങ്ങളിലും പ്രാർഥനകളിലും [[നെയ്യ്]] പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് നല്ലെണ്ണയും. പ്രാചീനകാലം മുതൽക്കുതന്നെ പാചക - ഔഷധ ആവശ്യങ്ങൾക്കും നല്ലെണ്ണ ഉപയോഗിച്ചുവരുന്നു.
 
[[പ്രമാണം:Korean sesame oil-Chamgireum-01.jpg|thumb|Making sesame oil at Moran Market, [[Seongnam]], [[Gyeonggi Province]], [[South Korea]].]] [[പ്രമാണം:Ground peanut Oil mill India sesame तिल எள் ಎಳ್ಳು എണ്ണ എള്ള് cake tahini tamilnadu tamil nadu foreigner desi indian village feature story 2011 - Etan Doronne myindiaexperience.jpg|thumb|Add caption here|thumb|Oil pressing at a Tamil village, India]]
"https://ml.wikipedia.org/wiki/നല്ലെണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്