"ഡി. ശ്രീദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
കേരളത്തിലെ പ്രശസ്തയായ ഒരു അഭിഭാഷകയും സാമൂഹിക പ്രവർത്തകയും ആണ് ജസ്റ്റിസ്‌ ഡി.ശ്രീദേവി .രണ്ടു തവണ കേരളാ വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷ ആയിരുന്നു .
==ജീവിതരേഖ==
1984-ൽ ജില്ലാ സെഷൻസെഷൻസ് ജഡ്ജ് ആയി നിയമികപെട്ടു നിയമിക്കപ്പെട്ടു. 1992-ഇൽ കുടുംബ കോടതിയിൽ ജഡ്ജ് ആയി . 1997-ഇൽ കേരള ഹൈ കോടതിഹൈക്കോടതി ജഡ്ജ് ആയി സേവനം ആരംഭിച്ചു . 2001-ൽ വിരമന സമയത്താണ് കേരളാ വനിതാ കമ്മിഷ്യനിന്റഎകമ്മീഷന്റെ സംസ്ഥാന ചൈര്പെര്സൺചെയർപേഴ്സൺ ആയി നിയമിക്കപെട്ടത്‌. 12/05/2002 വരെ ഈ സ്ഥാനത്ത് തുടർന്നു. 02/03/2007 മുതൽ 01/03/2012 വരെ വീണ്ടും കേരളാ വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷ ആയി.<ref>http://keralawomenscommission.gov.in/vanithaweb/en/index.php?option=com_content&view=article&id=110&Itemid=57 കേരള വനിത കമ്മീഷൻ</ref>
മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള അക്കാമഅക്കാമ്മ ചെറിയാൻ അവാർഡ്‌ ലഭിച്ചിടുണ്ട്.
02/03/2007 മുതൽ 01/03/2012 വരെ കേരളാ വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷ ആയി.<ref>http://keralawomenscommission.gov.in/vanithaweb/en/index.php?option=com_content&view=article&id=110&Itemid=57 കേരള വനിത കമ്മീഷൻ</ref>
മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള അക്കാമ ചെറിയാൻ അവാർഡ്‌ ലഭിച്ചിടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡി._ശ്രീദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്