"വില്യം ഡാൽറിമ്പിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
| footnotes =
}}
'''വില്യം ഡാൽറിമ്പിൾ''' (William Dalrymple) (ജനനം 1965 മാർച്ച് 20).
ഇന്ത്യാ പ്രേമിയായ ബ്രിട്ടിഷ് ചരിത്രകാരൻ.ഗ്രന്ഥകർത്താവ്, സാഹിത്യ നിരൂപകൻ, കലാനിരൂപകൻ,ടെലിവിഷൻ പ്രക്ഷേപകൻ,മാധ്യമപ്രവർത്തകൻ എന്നീ നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഡാൽ റിമ്പിൾ നിരവധി സാഹിത്യ/സാംസ്ക്കാരിക പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.ഇന്ത്യ മുഖ്യ പ്രമേയമായ നിരവധി ഗ്രന്ഥങ്ങളും ഡോക്യുമെന്റ്റികളും രചിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/വില്യം_ഡാൽറിമ്പിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്