"ഫോമൽഹോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
EPE=Fomalhaut }}
{{Starbox end}}
[[ദക്ഷിണമീനം (നക്ഷത്രരാശി)|ദക്ഷിണമീനത്തിലെദക്ഷിണമീന]]ത്തിലെ ഏറ്റവും തിളക്കം കൂടിയ [[നക്ഷത്രം|നക്ഷത്രമാണ്]] '''ഫോമൽഹോട്'''. ഉത്തരാർദ്ധഗോളത്തിലുള്ളവർക്ക് ശൈത്യകാല സന്ധ്യയിൽ തെക്കെ [[ചക്രവാളം|ചക്രവാളത്തോട്]] ചേർന്ന് ഇതിനെ കാണാനാവും. എന്നാൽ തെക്കെ അർദ്ധഗോളത്തിലുള്ളവർ എല്ലാ കാലത്തും [[സിറിയസ്]] അസ്തമിക്കുമ്പോൾ ഫോമൽഹോട് ഉദിക്കുന്നതു കാണാം.
 
[[ഭൂമി|ഭൂമിയിൽ]] നിന്ന് 25[[പ്രകാശവർഷം]] അകലെ ഫോമൽഹോട് ഒരു [[മുഖ്യധാരാ നക്ഷത്രം|മുഖ്യധാരാ നക്ഷത്രമാണ്]].<ref name=GSM> Perryman, Michael (2010), The Making of History's Greatest Star Map, Heidelberg: Springer-Verlag, doi:10.1007/978-3-642-11602-5</ref> [[സൗരയൂഥേതരഗ്രഹം|സൗരയൂഥേതരഗ്രഹങ്ങളുടെ]] പഠനത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പേരാണ് ഫോമഹോടിന്റെത്. ദൃശ്യപ്രകാശം ഉപയോഗിച്ചുകൊണ്ട് ആദ്യം നിരീക്ഷിക്കപ്പെട്ട സൗരയൂഥേതരഗ്രഹമാണ് ഫോമൽഹോടിനെ ഭ്രമണം ചെയ്യുന്ന [[ഫോമൽഹോട് ബി]] എന്ന ഗ്രഹം.<ref name="Kalas2008"> Kalas, Paul; et al. (2008). "Optical Images of an Exosolar Planet 25 Light-Years from Earth". Science 322 (5906): 1345–1348. arXiv:0811.1994. Bibcode:2008Sci...322.1345K. doi:10.1126/science.1166609. PMID 19008414.</ref>
"https://ml.wikipedia.org/wiki/ഫോമൽഹോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്