"പി.സി. ചാക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
| source =
}}
 
 
[[പതിനഞ്ചാം ലോക്‌സഭ|പതിനഞ്ചാം ലോക്‌സഭയിൽ]] [[തൃശ്ശൂർ (ലോക്‌സഭാ നിയോജകമണ്ഡലം)|തൃശ്ശൂരിനെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്‌ '''പി.സി. ചാക്കോ''' (ജനനം: [[സെപ്റ്റംബർ 29]], [[1946]]).<ref>{{cite web
Line 36 ⟶ 37:
}}
</ref>. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] പാർട്ടിയെ ആണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.<ref name=kas1 /> ടുജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിക്കുന്ന ജോയ്ന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അദ്ധ്യക്ഷനാണ് പി.സി. ചാക്കോ<ref>[http://www.madhyamam.com/news/54868/110304 പി.സി. ചാക്കോ ജെപിസി അധ്യക്ഷൻ-മാധ്യമം,04/03/2011]</ref>
 
== ജീവിതരേഖ ==
[[കോട്ടയം ജില്ല]]യിൽ [[കാഞ്ഞിരപ്പള്ളി]]യിൽ 1946 സെപ്റ്റംബർ 26 ന് ജനിച്ചു. പി.സി.ചാക്കോ തന്റെ വിദ്യാഭ്യാസം പൂർത്തികരിച്ചത് [[മാർ ഇവാനിയസ് കോളേജ്|മാർ ഇവാനിയോസ് കോളേജ്]] , [[കേരള സർവ്വകലാശാല]] എന്നിവടങ്ങളിൽ നിന്നാണ്.
 
== രാഷ്ട്രീയ ജീവിതം ==
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പല പ്രധാന മേഖലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980-ൽ ഇദ്ദേഹം ആദ്യമായി കേരളനിയമസഭയിൽ അംഗമാവുകയും വ്യവസായമന്ത്രിയാവുകയും ചെയ്തു. 1991 ൽ പത്താം ലോകസഭയിലേക്കും, 1996 ൽ പതിനൊന്നാം ലോകസഭയിലേക്കും, 1998ൽ പന്ത്രണ്ടാം ലോകസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
== ആദ്യജീവിതം ==
പി.സി.ചാക്കോ തന്റെ വിദ്യാഭ്യാസം പൂർത്തികരിച്ചത് [[മാർ ഇവാനിയസ് കോളേജ്|മാർ ഇവാനിയോസ് കോളേജ്]] , [[കേരള സർവ്വകലാശാല]] എന്നിവടങ്ങളിൽ നിന്നാണ്.
 
== തിരഞ്ഞെടുപ്പുകൾ ==
Line 47 ⟶ 50:
|-
|2009||[[തൃശ്ശൂർ ലോക്‌സഭാമണ്ഡലം]]||[[പി.സി. ചാക്കോ]]||കോൺഗ്രസ് ഐ., യു.ഡി.എഫ്||||സി.പി.ഐ, എൽ.ഡി.എഫ്
|-
|1998||ലോക്‌സഭാമണ്ഡലം||[[പി.സി. ചാക്കോ]]||കോൺഗ്രസ് ഐ., യു.ഡി.എഫ്||||
|-
|1996||ലോക്‌സഭാമണ്ഡലം||[[പി.സി. ചാക്കോ]]||കോൺഗ്രസ് ഐ., യു.ഡി.എഫ്||||
|-
|1991||[[ലോക്‌സഭാമണ്ഡലം]]||[[പി.സി. ചാക്കോ]]||കോൺഗ്രസ് ഐ., യു.ഡി.എഫ്||||
|-
|1980||[[നിയമസഭാമണ്ഡലം]]||[[പി.സി. ചാക്കോ]]||||||
|-
|}
== കുടുംബം ==
 
ലീല ചാക്കോയാണ് ഭാര്യ. രണ്ട് മക്കൾ
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/പി.സി._ചാക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്