"വാഴക്കുന്നം നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മലയാളമാന്ത്രിക കുലപതിയാണ് വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിര...
 
(ചെ.) en:Vazhakkunnam
വരി 6:
==രസകരമായ സംഭവം==
തീവണ്ടി നീങ്ങിത്തുടങ്ങിയതിനാല്‍ ടിക്കറ്റെടുക്കാതെ എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയയിരുന്നു വാഴക്കുന്നം.ടിക്കറ്റ് പരിശോധകന്‍ ഇദ്ദേഹത്തോട് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ തന്റെ കയ്യില്‍ ടിക്കറ്റില്ലെന്നും മറ്റുയാത്രക്കാരോട് ടിക്കറ്റ് വാങ്ങിവരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ തന്റെ ജാലവിദ്യ വഴി മറ്റെല്ലാ യാത്രക്കാരുടേയും ടിക്കറ്റുകള്‍ ഇദ്ദേഹം കൈവശപ്പെടുത്തിയിരുന്നു.അന്ധാളിച്ചുനിന യാത്രക്കാര്‍‌ക്കും ടിക്കറ്റ് പരിശോധകനും ഒരു കെട്ട് ടിക്കറ്റുകള്‍ ഇദ്ദേഹം കാണിച്ചു എന്നാണ് കഥ.
{{stub|Vazhakkunnam}}
[[വിഭാഗം:ജാലവിദ്യക്കാര്‍]]
[[വിഭാഗം:ജാലവിദ്യ]]
[[en:Vazhakkunnam]]
"https://ml.wikipedia.org/wiki/വാഴക്കുന്നം_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്