"ഡയാന സ്പെൻസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
[[ചാൾസ് രാജകുമാരൻ|ചാൾസ് രാജകുമാരന്റെ]] ആദ്യഭാര്യയായിരുന്നു ഡയാന സ്പെൻസർ (ജനനം 01-07-1961, മരണം 31-08-1997).<ref name=dpmf1>{{cite web|title=ഡയാന, പ്രിൻസസ്സ് ഓഫ് വേൽസ് |url=http://archive.is/6Tgrz|publisher=ഡയാന, പ്രിൻസസ്സ് ഓഫ് വേൽസ് മെമ്മോറിയൽ ഫണ്ട്|accessdate=21-മാർച്ച്-2014}}</ref><ref>[[#dp03|ആൻഡ്രൂ മോർട്ടൺ ]] പുറം 99</ref> വളരെ സമ്പന്നമായ സ്പെൻസർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം, ഡയാന വേൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. ചാൾസ് രാജകുമാരനുമായുള്ള ദാമ്പത്യത്തിൽ ഡയാനക്ക് രണ്ട് കുട്ടികളുണ്ട്.
 
വിവാഹശേഷം ഡയാന ധാരാളം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ലോകമാധ്യമങ്ങൾ വിടാതെ പിന്തുടർന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഡയാനയുടേത്. അവർ പലപ്പോഴും വിവാദങ്ങൾക്കു പാത്രമായിട്ടുണ്ട്. 1996 ഓഗസ്റ്റ് 28 ന് ചാൾസ് രാജകുമാരനിൽ നിന്നും വിവാഹമോചനം തേടി. 1997 ഓഗസ്റ്റ് 31 ന് ഫ്രാൻസിലെ പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന അന്തരിച്ചു.
 
==ജീവചരിത്രം==
"https://ml.wikipedia.org/wiki/ഡയാന_സ്പെൻസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്