"മങ്കൊമ്പ് ശിവശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
ഗുരുഗോപിനാഥിന്റെ നൃത്തകലാലയത്തിലും മൃണാളിനി സാരാഭായിയുടെ ദർപ്പണയിലും പ്രവർത്തിച്ചു. 1966ൽ കലാമണ്ഡലം തെക്കൻ കളരിയിൽ ശിഖണം തുടങ്ങിയപ്പോൾ അവിടെ ആശാനായി. കേരളസംഗീതനാടക അക്കാദമി ജനറൽ കൌൺസിൽ അംഗമായിരുന്നു.<ref>{{cite web|title=മങ്കൊമ്പ് ശിവശങ്കരപ്പിള്ള|url=http://www.kathakali.info/ml/node/24|publisher=www.kathakali.info|accessdate=21 മാർച്ച് 2014}}</ref>
==കൃതികൾ==
*"കഥകളി സ്വരൂപം' (പ്രൊഫ. സി.കെ. ശിവരാമൻപിള്ളയുമായി ചേർന്ന് രചിച്ചു)
 
==പുരസ്കാരങ്ങൾ==
*കേരള കലാമണ്ഡലത്തിന്റെ പുരസ്‌കാരം (1984)
"https://ml.wikipedia.org/wiki/മങ്കൊമ്പ്_ശിവശങ്കരപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്