"നന്ദി (പുരാണകഥാപാത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
പരമശിവന്റെ ദക്ഷിണഭാഗത്തുനിന്നും നന്ദി ജന്മമെടുത്തു എന്നാണ് ചില പുരാണങ്ങളിൽ പറയുന്നത്. ശിലാദ ഋഷിക്ക് ശിവകൃപയാൽ ജനിച്ച പുത്രനാണ് നന്ദികേശ്വരൻ എന്നാണ് മറ്റൊരഭിപ്രായം.
ശിവ ഭഗവാന്റെ വാഹനമായ കാളയാണ് നന്തി അഥവാ നന്തികേശൻ.
തന്റെ രാജ്യം ഒരു കുരങ്ങനാൽ കത്തിനശിക്കപ്പെടും എന്ന് [[രാവണൻ|രാവണനെ]] ശപിച്ചത് നന്ദികേശ്വരനാണ്.
ശിവഗണങ്ങളിൽ പ്രധാനിയാണ് നന്തി.
എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്തീവിഗ്രഹം പ്രതിഷ്ട്ഠിക്കാറുണ്ട്.തന്റെ രാജ്യം ഒരു കുരങ്ങനാൽ കത്തിനശിക്കപ്പെടും എന്ന് രാവണനെ ശപിച്ചത് നന്തികേശനാണ്.
 
== പ്രസിദ്ധമായ നന്ദി വിഗ്രഹങ്ങൾ ==
"https://ml.wikipedia.org/wiki/നന്ദി_(പുരാണകഥാപാത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്