"ലീലാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3289114 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
 
വരി 1:
{{prettyurl|Lilavati}}
{{ToDisambig|വാക്ക്=ലീലാവതി}}
പ്രസിദ്ധ ഭാരതീയ ഗണിതഗ്രന്ഥമാണ് '''ലീലാവതി'''( {{lang-sa|लीलावती}} ). [[ഭാസ്കരാചാര്യൻ]](1114-1185 AD) ആണ് ഈ ഗ്രന്ഥമെഴുതിയത് . ഇദ്ദേഹത്തിന്റെ മുഖ്യ കൃതിയാണ് 'സിദ്ധാന്ത ശിരോമണി'(1150 AD); ഇതിന് 4 ഭാഗങ്ങളുണ്ട് - ലീലാവതി , ബീജഗണിതം, ഗോളാധ്യായം, ഗ്രഹഗണിതം എന്നിങ്ങനെ . ലീലാവതിയിൽ [[അങ്കഗണിതം|അങ്കഗണിതവും]], [[ബീജഗണിതം|ബീജഗണിതവും]], [[ജ്യാമിതി|ജ്യാമിതിയും]] ഉണ്ട്. 266 [[ശ്ലോകം|ശ്ലോകങ്ങളുള്ള]] ലീലാവതി പിൽക്കാലത്ത് 13 അധ്യായങ്ങളായി തിരിക്കപ്പെടുകയുണ്ടായി.
 
അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്.<sup id="nbFoot02b" class="reference">[[#noteFoot02b|[2]]]</sup>
"https://ml.wikipedia.org/wiki/ലീലാവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്