"സി.ബി. ചന്ദ്രബാബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
[[സി.പി.ഐ.(എം)]] ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാനകമ്മറ്റി അംഗവുമാണ് '''സി.ബി. ചന്ദ്രബാബു'''. പതിനാറാം ലോകസഭയിലേക്ക് ആലപ്പുഴയിൽ നിന്ന് [[എൽ.ഡി.എഫ്]] സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.<ref name=manorama>{{cite news|title=സ്ഥാനാർത്ഥി നിർണ്ണയത്തിൽ സി.പി.ഐ(എം) ഏറെ മുന്നിൽ |url=http://archive.is/VAznL |publisher=[[മലയാള മനോരമ]]|date=05-മാർച്ച്-2014|accessdate=05-മാർച്ച്-2014 }}</ref>
==ജീവിതരേഖ==
ആലപ്പുഴ [[അരൂർ]] ചെമ്പകപ്പറമ്പിൽ പരേതനായ ബാലചന്ദ്രന്റെയും ലീലാമണിയുടെയും മൂത്ത മകനാണ്. [[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥക്കാലത്ത്]] [[ദേശാഭിമാനി സ്റ്റഡി സർക്കിൾ|ദേശാഭിമാനി സ്റ്റഡി സർക്കിളിലൂടെ]] പൊതുരംഗത്തെത്തി. [[കെ.എസ്.വൈ.എഫ്|കെ.എസ്.വൈ.എഫിന്റെയും]] [[ഡി.വൈ.എഫ്.ഐ.|ഡി.വൈ.എഫ്.ഐ.യുടെയും]] നേതൃനിരയിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായി. 88 മുതൽ കേന്ദ്ര നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. 2000 -05ൽ [[അരൂർ ഗ്രാമപഞ്ചായത്ത്|അരൂർ പഞ്ചായത്ത്]] അംഗമായിരുന്നു. 2009ൽ [[സി.പി.ഐ.എം|സി.പി.ഐ.എം]] ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി. [[സി.ഐ.ടി.യു]] ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, ഇൻഡസ്ട്രിയൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി, ജില്ലാ ലോറി ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് സെക്രട്ടറി, ആലപ്പുഴ ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു.<ref>{{cite news|title=ആലപ്പുഴയുടെ ജനകീയ മുഖം|url=http://www.deshabhimani.com/newscontent.php?id=430324|accessdate=2014 മാർച്ച് 14|newspaper=ദേശാഭിമാനി|date=2014 മാർച്ച് 14}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സി.ബി._ചന്ദ്രബാബു" എന്ന താളിൽനിന്ന് ശേഖരിച്ചത്