"കമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kama}}
{{cleanup}}
[[മലയാളം|മലയാളഭാഷയിൽ‌]] പൊതുവേ ഉപയോഗിച്ചു വരുന്ന ഒരു [[ചുരുക്കെഴുത്ത്‌|ചുരുക്കെഴുത്താണ്]] '''കമ'''. ''''''ക''''' എന്ന [[മലയാള അക്ഷരമാല|വ്യഞ്ജനാക്ഷരം]] മുതൽ‌ '''''മ''''' എന്ന വ്യഞ്ജനാക്ഷരം വരെ' എന്നതിന്റെ ചുരുക്കെഴുത്താണിത്. [[സംസ്കൃതം|സംസ്‌കൃതം]] പോലുള്ള [[ആര്യഭാഷ|ആര്യഭാഷകളിലും]] [[ഇംഗ്ലീഷ്‌|ഇംഗ്ലീഷുപോലുള്ള]] [[ആംഗലേയം|ആംഗലേയ]] ഭാഷകളിലുമാണ് ഇത്തരം ചുരുക്കെഴുത്തുകൾ‌ കൂടുത്തലായി ഉപയോഗപ്പെടുത്തുന്നത്. സം‌സ്‌കൃതസാന്നിധ്യത്തിനാൽ‌ [[മണിപ്രവാളം|മണിപ്രവാള]] കാലഘട്ടത്തിൽ‌ മലയാളത്തിലേക്കു [[മൊഴിമാറ്റം]] ചെയ്യപ്പെട്ടൊരു ശൈലിപ്രയോഗമാണിത്.
 
== ഉപയോഗം ==
"https://ml.wikipedia.org/wiki/കമ" എന്ന താളിൽനിന്ന് ശേഖരിച്ചത്