"പുളി (മരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 63 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q80235 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 25:
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലെങ്ങും]] സാധാരണയായി കാണപ്പെടുന്ന '''പുളി (മരം)''' അഥവ '''വാളൻപുളി'''യുടെ ജന്മദേശം ആഫ്രിക്കയാണ്. ഇതിന്റെ [[പുളി (രുചി)|പുളിരുചിയുള്ള]] ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. {{ശാനാ|Tamarindus indica}}
 
ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി,. വിത്ത് കിളിർപ്പിച്ചോ, ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം,. സാധാരനയായിസാധാരണയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു,. ബട്ടിംഗ്[[Budding|ബഡിംഗ്]] നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ. മധുരമുള്ളയിനം പുളികളെപുളി സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും, ഏകദേശം. പത്തു വർഷം കഴിഞ്ഞാൽ ഒരു മരത്തിൽ നിന്ന് 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം
 
== പേരിനു പിന്നിൽ ==
ടാമറിൻഡസ് ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള “ടാമറിൻഡസ്” എന്ന [[അറബി ഭാഷ|അറബി ഭാഷയിൽ]] നിന്നും ഉണ്ടായതാൺ. അറബിയിൽ ടാമർ എന്ന വാക്കിനു [[ഈന്തപ്പന]] എന്നാണർഥം. ടാമർ-ഇൻഡസ് അഥവാ ഇന്ത്യയിലെ ഈന്തപ്പന എന്ന അർത്ഥത്തിലാണ് വാളൻപുളിക്ക് ഈ പേർ കിട്ടിയത്.
 
 
==രസാദി ഗുണങ്ങൾ==
"https://ml.wikipedia.org/wiki/പുളി_(മരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്