"ഹൈദരലി ശിഹാബ് തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurlPU|Sayed Hyderali Shihab Thangal}}
{{Needs Image}}
{{mergefrom|പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ}}
{{Infobox Indian politician
| name = പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
വരി 14:
| profession = [[രാഷ്ട്രീയ പ്രവർത്തകൻ]], [[ഇസ്ലാമിക പണ്ഡിതൻ]]
}}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ]] കേരളസംസ്ഥാന അദ്ധ്യക്ഷനാണ് ''' ഹൈദരലി ശിഹാബ് തങ്ങൾ'''<ref>http://www.hindu.com/2009/08/15/stories/2009081555430700.htm</ref>. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു.
==ജീവിതരേഖ==
മുൻ മുസ്ലിം ലീഗ് പ്രസിഡന്റ് [[പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ|പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ]] മകനായിട്ടാണ് ജനനം. [[മുഹമ്മദലി ശിഹാബ് തങ്ങൾ]] മൂത്ത സഹോദരനാണ്.
==അവലംബം==
<references/>
 
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ]] കേരളസംസ്ഥാന അദ്ധ്യക്ഷനാണ് ''' ഹൈദരലി ശിഹാബ് തങ്ങൾ'''<ref>http://www.hindu.com/2009/08/15/stories/2009081555430700.htm</ref>. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു. <ref>{{cite news |title=IUML launches campaign |url=http://www.hindu.com/2006/02/11/stories/2006021111650300.htm |work=[[The Hindu]] |date=11 February 2006 |accessdate=2008-11-10}}</ref>.
 
[[പൂക്കോയ തങ്ങൾ|പൂക്കോയ തങ്ങളുടെ]] മൂന്നാമത്തെ മകനാണ് ഹൈദരലി. [[മുഹമ്മദലി ശിഹാബ് തങ്ങൾ]], ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.
 
18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി, അണികൾക്കിടയിൽ നല്ല സ്വാധീനമുള്ള നേതാവാണെന്ന് കരുതപ്പെടുന്നു. കേരളത്തിലെ ഒരുപാട് മുസ്‌ലിം [[മഹല്ല്|മഹല്ലുകളുടെ]] ഖാദിയാണ് ഹൈദരലി<ref>{{cite news |title=IUML plans to appoint Hyderali as party chief |url=http://www.gulf-times.com/site/topics/article.asp?cu_no=2&item_no=52302&version=1&template_id=40&parent_id=22 |work=[[Gulf Times]] |date=11 September 2005 |accessdate=2008-11-10}}</ref>.
 
==അവലംബം==
{{Reflist}}
 
[[വർഗ്ഗം:കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ]]
"https://ml.wikipedia.org/wiki/ഹൈദരലി_ശിഹാബ്_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്