"കേഴമാൻ (ജനുസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 എന്ന ഉപയോക്താവ് കേഴമാൻ എന്ന താൾ കുരക്കും മാൻ എന്നാക്കി മാറ്റിയിരിക്കുന്നു: ലയിപ്പിക്...
No edit summary
വരി 14:
| genus_authority = [[Constantine Samuel Rafinesque|Rafinesque]], 1815}}
 
മുന്റിയാകസ് (Muntiacus) ജനുസില്പ്പെട്ട ഒരു മാനാണ്‌ കേഴമാൻ. '''കുരക്കും മാൻ''' അഥവാ ('''മുന്റ്ജാക്barking deer'''), ('''barking deerമുന്റ്ജാക്''' , '''Mastreani deer''') എന്നീ പേരുകളിലും അറിയപ്പെടുന്നു. 1.5 മുതൽ 3.5 കോടി വർഷങ്ങൾക്കു മുൻപേ തന്നെ നിലനിന്നിരുന്ന നമുക്ക് അറിയാവുന്നതിൽ വച്ച് ഏറ്റവും പുരാതനമായ മാൻ വംശമാണിത്. ഇതിന്റെ അവശിഷ്ടങ്ങൾ ഫ്രാൻസിലേയും ജർമനിയിലേയും മയോസിൻ നിക്ഷേപങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട്. ഇവ ഏറ്റവും ചെറിയ [[മാൻ]] ആണ്.
 
ഇതിന്റെ ഇന്നു കണ്ടുവരുന്ന വംശങ്ങൾ [[ദക്ഷിണ-പൂർവേഷ്യ|ദക്ഷിണ-പൂർവേഷ്യയിൽ]] ഉടലെടുത്തതാണ്‌. [[ഇന്ത്യ]], [[ശ്രീലങ്ക]], [[ചൈന|ദക്ഷിണ ചൈന]], [[തായ്‌വാൻ]], [[ജപ്പാൻ|ജപ്പാനിലെ]] ബോസോ ഉപദ്വീപിലും ഓഷിമ ദ്വീപിലും, [[ഇന്തോനേഷ്യ|ഇന്തോനേഷ്യൻ ദ്വീപുകളിലും]] കണ്ടു വർന്നു.
"https://ml.wikipedia.org/wiki/കേഴമാൻ_(ജനുസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്