"ചെമ്പുവയറൻ ചോലക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
 
തിരുത്ത്
വരി 19:
സന്ധ്യക്കിളിക്ക് ഇംഗ്ലീഷിൽ ഒരുപാട് പേരുകളുണ്ട്. ''Nilgiri Blue Robin''', '''Nilgiri Shortwing''', '''White-bellied Shortwing''' , '''Rufous-bellied Shortwing''' എന്നൊക്കെയാണവ . ശാസ്ത്രീയ നാമം ''Myiomela major'' എന്നാണ്. തെക്കേ [[ഇന്ത്യ]]യിൽ [[പാലക്കാട് ചുരം|പാലക്കാട് ചുരത്തിന്റെ]] വടക്ക് [[ചോലക്കാട്| ചോലക്കാടുകളിൽ ]] ആണ് ഇവയെ കാണുന്നത്. അടിക്കാടുകളിളാണിവ ഇര തേടുന്നത്.
==വിവരണം==
[[File:BrachypteryxRufiventrisFBI.jpg|thumb|left|തല]]
നീളമുള്ള കാലുകളും ചെറിയ വാലും ചിറകുമാണ് ഇവയ്ക്കുള്ളത്.
ഇവയുടെ കഴുത്ത്, മുകൾഭാഗം, നെഞ്ച് എന്നിവ കടുത്ത നീല നിറമാണ്. വയറിന്റെ നടുഭാഗം മങ്ങിയ വെള്ള നിറമാണ്. <ref name=fbi1>{{cite book|url=http://www.archive.org/stream/birdsindia01oaterich#page/185/mode/1up/|pages=184–186|author=Oates, EW|year=1889|title= The Fauna of British India, Including Ceylon and Burma. Birds. Volume 1|publisher=Taylor and Francis, London}}</ref>
 
==വിതരണം==
"https://ml.wikipedia.org/wiki/ചെമ്പുവയറൻ_ചോലക്കിളി" എന്ന താളിൽനിന്ന് ശേഖരിച്ചത്