"തിരുവനന്തപുരം ലൈറ്റ് മെട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{ഒറ്റവരിലേഖനം|date=2014 ഫെബ്രുവരി}}
From English Wikipedia page
വരി 22:
}}
തിരുവനന്തപുരം നഗരത്തിലെ പൊതു യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ തയ്യാറാക്കിയ പദ്ധതി. ഡെൽഹി മെട്രോയുടെയും കേരളസർക്കാറിന്റെയും കീഴിൽ വിഭാവനം ചെയ്തിരിക്കുന്ന ഇത് പൂർണ്ണമായും യാന്ത്രികമായ മനുഷ്യ-ഇടപെടൽ വളരെ കുറച്ചുമാത്രം ആവശ്യമായ ഒരു മോണോ റെയിൽ പദ്ധതിയാണ്. ഇതിൽ ട്രെയിൻ ഓടിക്കാനും ടിക്കറ്റു കൊടുക്കാനും വരെ യന്ത്രങ്ങളെ ഉപയോഗിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.<ref name="manoramaonline-ക" />
 
(മംഗലപുരത്തെ) ടെക്നോസിറ്റി - കരമന ആദ്യഘട്ടവും കരമന - നെയ്യാറ്റിന്കര രണ്ടാംഘട്ടവും ആയിരിക്കും. 19 സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. ടെക്നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം, കഴക്കൂട്ടം ജങ്ഷന്, കാര്യവട്ടം, ഗുരുമന്ദിരം, പാങ്ങപ്പാറ, ശ്രീകാര്യം, പോങ്ങുമ്മൂട്, ഉള്ളൂര്, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, സെക്രട്ടേറിയറ്റ്, തംബാനൂര്, കിള്ളിപ്പാലം, കരമന എന്നിവയാകും ആദ്യഘട്ടത്തിലെ സ്റ്റേഷനുകള്. 22 കിലോമീറ്ററാണ് നീളം.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/തിരുവനന്തപുരം_ലൈറ്റ്_മെട്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്