"ചെമ്പുള്ള്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
പുതിയത്
വരി 22:
 
==ഇര ==
പ്രാണികളാണ് പ്രധാന ഭക്ഷണം. മറ്റുചിലപ്പോൾ പക്ഷികളുടെചെറു മരത്തിലോപക്ഷികളേയും കെട്ടിടത്തിലൊ കൂടാക്കാറുണ്ട്ഭക്ഷണമാക്കാറുണ്ട്.
==പ്രജനനം==
മറ്റു പക്ഷികളുടെ മരത്തിലോ കെട്ടിടത്തിലൊ കൂടാക്കാറുണ്ട്. പശ്ചിമഘട്ടത്തിലെ പാരക്കേട്ടുകളിലും ഇവ കൂടൊരുക്കാറുണ്ട്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് പ്രജനന കാലം. 3-4 മുട്ടകളിറ്റും. 25-32 ദിവസങ്ങൾക്കൊണ്ട് മുട്ട വിരിയും.<ref> ചെമ്പുള്ളും കായൽപ്പുള്ളും- പ്രവീൺ.ജെ, കൂട് മസിക, ജനുവരി 2014<ref/>
 
==വിവരണം==
27-30 സെ.മീ നീളമുണ്ട്. അടിവശം ചെമ്പിച്ച നിറം. മുകളിൽ നീല കലർന്ന ചാര നിറം. മങ്ങിയ കഴുത്ത്.
"https://ml.wikipedia.org/wiki/ചെമ്പുള്ള്" എന്ന താളിൽനിന്ന് ശേഖരിച്ചത്