"പെപ്പർ സ്പ്രേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Pepper spray}} {{about|the chemical compound|agent used in riot control|Pepper-spray projectile}} {{Chemical w...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Pepper spray}}
{{about|the chemical compound|agent used in riot control|Pepper-spray projectile}}
{{Chemical warfare sidebar}}
സ്വയരക്ഷയ്ക്കായി വ്യക്തികളും സംഘർഷമേഖലകളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സേനാവിഭാഗങ്ങളും ഉപയോഗിച്ചുവരുന്ന രാസ സംയുക്തമാണ് '''പെപ്പർ സ്‌പ്രേ'''. പെപ്പർ സ്‌പ്രേയിലടങ്ങിയിരിക്കുന്ന ഒലിയോ റെസീൻ വിഭാഗത്തിൽപ്പെടുന്ന രാസ വാതകം മുന്നിലുള്ളവരെ സ്വയം പ്രതിരോധത്തിലാക്കുന്നു. <ref>{{cite web |url=http://www.tbotech.com/blog/index.php/2009/07/bear-spray-vs-dogs-how-effective-is-it/ |title=Bear Spray Vs. Dogs: How Effective Is It? |publisher=Tbotech.com |date=2013-02-15 |accessdate=2011-12-02}}</ref><ref>{{cite web |url=http://www.llrmi.com/articles/legal_update/pepperspray.shtml |title=Pepper Spray |publisher=Llrmi.com |accessdate= 2013-02-15}}</ref>രൂക്ഷമായ കണ്ണെരിച്ചിൽ, കണ്ണീർ പ്രവാഹം, വേദന, താത്കാലികമായ അന്ധത, കടുത്ത ചുമ, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് ഇത് പ്രയോഗിച്ചാലുണ്ടാവുക. പെപ്പർ സ്‌പ്രേ സാധാരണഗതിയിൽ മാരകമല്ലെങ്കിലും അപൂർവമായി ഇതിന്റെ പ്രയോഗത്തെത്തുടർന്നുള്ള ആഘാതത്തിൽ മരണം സംഭവിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/പെപ്പർ_സ്പ്രേ" എന്ന താളിൽനിന്ന് ശേഖരിച്ചത്