"വി.എം. സുധീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| signature =
}}
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] കേരളത്തിലെ പ്രമുഖ നേതാവും മുൻ ആരോഗ്യമന്ത്രിയും കേരളനിയമസഭയുടെ മുൻ സ്പീക്കറുമാണ് '''വി.എം. സുധീരൻ'''. കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ സുതാര്യവും അഴിമതിരഹിതവുമായ രാഷ്ട്രീയപ്രവർത്തനം പിന്തുടരുന്ന വ്യക്തികളിൽ ഒരാൾ എന്ന് സുധീരൻ വിശേഷിപ്പിക്കപ്പെടുന്നു. [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്. യുവിലൂടെയാണ്]] സുധീരന്റെ രാഷ്ട്രീയരംഗത്തേക്കുള്ള ചുവടുവെപ്പ്. ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റായി പ്രവർത്തിക്കുന്നു. <ref name="'mathrubhumi-ക'">{{cite news|title=വി എം സുധീരൻ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ പി സി സി]] പ്രസിഡന്റ്‌|url=http://www.mathrubhumi.com/story.php?id=429054|accessdate=2014 ഫെബ്രുവരി 10|newspaper=മാതൃഭൂമി|date=2014 ഫെബ്രുവരി 10|archiveurl=https://web.archive.org/web/20140210070246/http://www.mathrubhumi.com/story.php?id=429054|archivedate=2014-02-10 07:02:46|language=മലയാളം|format=പത്രലേഖനം}}</ref>
 
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[അന്തിക്കാട്]] പഞ്ചായത്തിൽ പടിയം എന്ന കൊച്ചുഗ്രാമത്തിൽ വി.എസ്. മാമയുടേയും ഗിരിജയുടേയും മകനായി 1948 മെയ് 26 ന് ജനനം.<ref>http://parliamentofindia.nic.in/ls/lok13/biodata/13KL15.htm</ref>
 
1980 മുതൽ 1996 വരെ തൃശ്ശൂർ ജില്ലയിലെ [[മണലൂർ നിയമസഭാമണ്ഡലം|മണലൂർ നിയമസഭാമണ്ഡലത്തിൽ]] നിന്ന് കേരള നിയമയിൽനിയമസഭയിൽ അംഗമായിരുന്നു. 1985 മുതൽ 1987 വരെ [[കേരള നിയമസഭ സ്പീക്കർ|നിയമസഭാ സ്പീക്കാറായിസ്പീക്കറായി]] പ്രവർത്തിച്ചു.<ref name="niymsba-1">http://www.stateofkerala.in/niyamasabha/v%20m%20sudeeran.php</ref> ആന്റണി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. [[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴ ലോകസഭാമണ്ഡലത്തിൽ]] നിന്നും നാലുതവണ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 ലെ ലോകസഭാതിരഞ്ഞെടുപ്പിൽ കെ.എസ് മനോജിനോട് പരാജയപ്പെടുകയും ചെയ്തു.
 
== വഹിച്ച പ്രധാന സ്ഥാനങ്ങൾ ==
[[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്. യുവിലൂടെയാണ്]] സുധീരന്റെ രാഷ്ട്രീയരംഗത്തേക്കുള്ള ചുവടുവെപ്പ്. 1971 മുതൽ 1973 വരെ കെ.എസ്.യുവിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം യൂത്ത് കോൺഗ്രസിന്റെ സംസ്ഥാനപ്രസിഡന്റുമായി. ഇപ്പോൾ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി]] പ്രസിഡന്റായി പ്രവർത്തിക്കുന്നു .<ref name="'mathrubhumi-ക'">{{cite news|title=വി എം സുധീരൻ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ പി സി സി]] പ്രസിഡന്റ്‌|url=http://www.mathrubhumi.com/story.php?id=429054|accessdate=2014 ഫെബ്രുവരി 10|newspaper=മാതൃഭൂമി|date=2014 ഫെബ്രുവരി 10|archiveurl=https://web.archive.org/web/20140210070246/http://www.mathrubhumi.com/story.php?id=429054|archivedate=2014-02-10 07:02:46|language=മലയാളം|format=പത്രലേഖനം}}</ref>
1971-73 - കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്
1975-77 - യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
1977-79 - അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി
1977 - ആറാം ലോകസഭയിലേക്ക് ആലപ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു
1980-96 - മണലൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
1980-85 - കെ.പി.സി.സി ജനറൽ സെക്രട്ടറി
1985-87 - നിയമസഭാ സ്പീക്കറായി സേവനം (കരുണാകരൻ മന്ത്രിസഭയുടെ കാലം)
1990-91 - കെ.പി.സി.സി യുടെ വൈസ് പ്രസിഡന്റ്
1995-96 - ആരോഗ്യമന്ത്രി - എ.കെ. ആന്റണി മന്ത്രിസഭയിൽ
1996 - പതിനൊന്നാം ലോകസഭയിലേക്ക് ആലപ്പുഴ ലോകസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
1998 - പന്ത്രണ്ടാം ലോകസഭയിലേക്ക് ആലപ്പുഴ ലോകസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
1999 - പതിമൂന്നാം ലോകസഭയിലേക്ക് ആലപ്പുഴ ലോകസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
2004 - പതിനാലാം ലോകസഭയിലേക്ക് മൽസരിക്കുകയും കെ.എസ്. മനോജിനോട് പരാജയപ്പെടുകയും ചെയ്തു
2014 - കെ.പി.സി.സി പ്രസിഡന്റായി പ്രവർത്തിച്ച് വരുന്നു.
 
ലതയാണ് ഭാര്യ. ഒരു മകളും മകനുമുണ്ട്.<ref name="niymsba-1"/>
Line 37 ⟶ 51:
{{reflist}}
{{Speakers of KLA}}
 
 
[[വർഗ്ഗം:1948-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/വി.എം._സുധീരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്