"യുധിഷ്ഠിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) {{ആധികാരികത}}
വരി 1:
{{prettyurl|Yudhisthira}}
{{ആധികാരികത}}
{{Infobox monarch
| name = യുധിഷ്ഠിരൻ
Line 18 ⟶ 19:
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു കഥാപാത്രമാണ്‌ '''യുധിഷ്ഠിരൻ ''' ([[സംസ്കൃതം]]: युधिष्ठिर).[[പാണ്ഡവർ|പഞ്ചപാണ്ഡവരിൽ]] ഏറ്റവും മൂത്തയാളാണ് '''ധർമ്മപുത്രരെന്നും''' അറിയപ്പെടുന്നു. [[പാണ്ഡു|പാണ്ഡുവിന്റെയും]] [[കുന്തി|കുന്തിയുടെയും]] പുത്രനാണ്. [[മഹാഭാരതയുദ്ധം|മഹാഭാരതയുദ്ധത്തിൽ]] പാണ്ഡവസേനയെ നയിച്ചു. [[ഹസ്തിനപുരി|ഹസ്തിനപുരിയിലേയും]] [[ഇന്ദ്രപ്രസ്ഥം|ഇന്ദ്രപ്രസ്ഥയിലേയും]] രാജാവും ലോക ചക്രവർത്തിയുമായിരുന്നു.
 
യുവരാജാവാവേണ്ടിയിരുന്ന യുധിഷ്ഠിരനെയും മറ്റു പാണ്ഡവരെയും ചതിപ്രയോഗത്തിലൂടെ വധിക്കാൻ [[ധൃതരാഷ്ട്രർ|ധൃതരാഷ്ട്രരുടെ]] മൌനാനുവാദത്തോടെമൗനാനുവാദത്തോടെ [[ദുര്യോധനൻ]] പല കെണികളും ഒരുക്കി. അവയിലൊന്നും അകപ്പെടാതെ രക്ഷപ്പെട്ട പാണ്ഡവർക്കു്, ധൃതരാഷ്ട്രർ രാജ്യത്തെ രണ്ടായി വിഭജിച്ചു ഖാണ്ഡവപ്രസ്ഥം എന്ന പ്രദേശം നല്കി. ന്യായമായും കിട്ടേണ്ടിയിരുന്ന രാജ്യം നിഷേധിച്ചിട്ടും സമാധാനതല്പ്പരനായിരുന്ന യുധിഷ്ഠിരൻ വലിയച്ഛനായ ധൃതരാഷ്ട്രരുടെ സൌജന്യംസൗജന്യം പൂർണമനസ്സോടെ സ്വീകരിച്ചു. സന്യാസിയുടെ മനസ്സോടു കൂടിയ ക്ഷത്രിയനായതിനാൽ ധർമ്മപുത്രർക്ക് അങ്ങനെ "അജാതശത്രു" എന്ന പേര് ലഭിച്ചു.
 
{{Hinduism}}
"https://ml.wikipedia.org/wiki/യുധിഷ്ഠിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്