"ബങ്കിം ചന്ദ്ര ചാറ്റർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Bankim Chandra Chattopadhyay}}
{{Infobox writer
[[File:Bankim chandra chatterjee.jpg|thumb|right|ബങ്കിം ചന്ദ്ര ചാറ്റർജി]]
| name = ബങ്കിം ചന്ദ്ര ചാറ്റർജി
| image = Bankim chandra chattopadhyay.jpg
| image_size =
| caption = ബങ്കിം ചന്ദ്ര ചാറ്റർജി
| pseudonym =
| birth_date = {{birth date|1838|6|27|df=y}}
| birth_place = നൈഹാതി, [[ബംഗാൾ]], [[ഇന്ത്യ]]
| death_date = {{death date and age|1894|4|8|1838|6|27|df=y}}
| occupation = ന്യായാധിപൻ, കവി, അദ്ധ്യാപകൻ
| death_place = [[കൽക്കട്ട]], [[ബംഗാൾ]], [[ഇന്ത്യ]]
| genre =ന്യായാധിപൻ, കവി, അദ്ധ്യാപകൻ
| movement = ബംഗാൾ നവോത്ഥാനം
| subject = സാഹിത്യം
| alma_mater = കൽക്കട്ട സർവ്വകലാശാല
| notableworks = വന്ദേമാതരത്തിന്റെ രചയിതാവ്
 
| nationality = [[ഇന്ത്യ|ഭാരതീയൻ]]
| ethnicity =[[ഹിന്ദു]]
| influenced =
| signature =
| awards =
|
}}
 
'''ബങ്കിം ചന്ദ്ര ചാറ്റർജി''' [[ബംഗാളി|ബംഗാളി ഭാഷയിലെ]] കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു. [[വന്ദേമാതരം|വന്ദേമാതരത്തിന്റെ]] രചയിതാവെന്ന നിലയിൽ പ്രശസ്തനാണ്. [[ഇന്ത്യ|ഇന്ത്യയുടെ]] സ്വാതന്ത്ര്യ സമരത്തിന് ഉണർത്തുപാട്ടായ ഈ ഗാനം പിന്നീട് ദേശീയ ഗീതമായി മാറി.
 
Line 7 ⟶ 31:
 
== സാഹിത്യ രംഗത്ത് ==
[[File:Bankim chandra chatterjee.jpg|thumb|right|ബങ്കിം ചന്ദ്ര ചാറ്റർജി]]
പാശ്ചാത്യചിന്തയുടെ മായികലോകത്തിൽ അന്ധാളിച്ചു നിന്ന [[ബംഗാളി]] ഭാഷയേയും, ബംഗാളികളേയും പാരമ്പര്യത്തിന്റെ തനിമയിലേക്കു തിരിച്ചുകൊണ്ടുവരാനായി അദ്ദേഹം 'ബംഗദർ‍ശൻ' എന്ന ബംഗാളി പത്രം ആരംഭിച്ചു.[[രബീന്ദ്രനാഥ ടാഗോർ|രബീന്ദ്രനാഥ ടാഗോറിനെ]] പോലെയുള്ള മഹാരഥൻമാരുടെ സാനിദ്ധ്യംകൊണ്ട്‌ 'ബംഗദർ‍ശൻ' വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയെടുത്തു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജ ശ്രോതസ്സും, പിൽക്കാലത്ത്‌ ഭാരതത്തിന്റെ ദേശീയഗീതവുമായിമാറിയ [[വന്ദേമാതരം]] ഈ മഹാന്റെ ഉൽകൃഷ്ടമായ രചനാവൈഭവത്തെ വെളിവാക്കുന്നു. [[മഹാത്മാ ഗാന്ധി]],[[സുഭാഷ്‌ ചന്ദ്രബോസ്]] തുടങ്ങിയ ധീരദേശാഭിമാനികൾക്കെല്ലാം ഒരേപോലെ സ്വീകാര്യവും, ഹൃദയാഭിലാഷത്തിന്റെ ബഹിർസ്ഫുരണവുമായി മാറിയ ഗാനമാണ് [[വന്ദേമാതരം]]. മാതൃരാജ്യത്തെ അളവറ്റു സ്നേഹിച്ച, വന്ദേമാതരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും, പ്രബുദ്ധവുമാക്കിതീർത്ത ആ ധീരദേശാഭിമാനി 1894 ൽ അന്തരിച്ചു
 
"https://ml.wikipedia.org/wiki/ബങ്കിം_ചന്ദ്ര_ചാറ്റർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്