"എണ്ണപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
പ്രധാന തണ്ടിന്റെ മൃദുകോശങ്ങൾ തിന്നു നശിപ്പിക്കുന്നതു വഴി കൂമ്പിനും, തളിരിനും, മറ്റ് ഓലകൾക്കും കടുത്ത നാശമുണ്ടാക്കുന്ന ഒരു കീടമാണിത്. തോട്ടം വൃത്തിയാക്കി ചെല്ലി പെരുകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക എന്നതാണ് നിയന്ത്രണത്തിന് അത്യാവശ്യമായ സംഗതി. ഒരു പ്രത്യേകതരം വൈറസിനെ (Baculovirus oryctes) ക്കൊണ്ടും ഈ കീടത്തെ നിയന്ത്രിക്കാൻ കഴിയും.
 
=== ചെമ്പൻ ചെല്ലി ===
=== ചെമ്പൻച്ചെല്ലി ===
എണ്ണപ്പനയുടെ പ്രധാന കീടമാണ്‌ [[ചെമ്പൻ ചെല്ലി|ചെമ്പൻചെല്ലി]]. ഓലവെട്ടിയതിനുശേഷം അവശേഷിക്കുന്ന ഞെട്ടിലോ മറ്റ് മുറിവുള്ള ഭാഗങ്ങളിലോ ഇവ മുട്ടയിടും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ഉള്ളിലേയ്ക്ക്‌ തുറന്ന്‌ മണ്ടയിലെത്തി മൃദുവായ ഭാഗങ്ങൾ തിന്നുന്നു. കീടാക്രമണമുള്ള പനകൾ വാടുകയും മഞ്ഞളിപ്പിൻറെ ലക്ഷണങ്ങൾ കാണിക്കുകയും ശക്തിയായ കാറ്റിൽ ഓലകൾ ഒടിയുകയും ചെയ്യും. ആദ്യഘട്ടത്തിൽത്തന്നെ കീടാക്രമണം കണ്ടെത്താൻ സാധിച്ചാൽ 0.2% വീര്യമുള്ള കാർബാറിൽ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
 
=== പക്ഷികൾ ===
"https://ml.wikipedia.org/wiki/എണ്ണപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്