"കോതാമ്മൂരിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en ലിങ്ക് Kothammuriyattam ചേര്‍ത്തു
No edit summary
വരി 1:
[[കേരളം|ഉത്തരകേരളത്തില്‍]] കോലത്തുഗ്രാമങ്ങളില്‍ [[തുലാം]],[[വൃശ്ചികം|വൃശ്ചികമാസങ്ങളിലായി]] തെയ്യംകലാകാരന്മാരായ മലയസമുദായക്കാര്‍ നടത്തിവരുന്ന നാടോടി നൃത്തകലായാണ്നൃത്തകലയാണ് '''കോതാരിയാട്ടം'''. ഗോതാവരി എന്ന ശബ്ദത്തിന്റെ നാടന്‍ ഉച്ചാരണമായ കോതാരി എന്നാല്‍ പശു അഥവാ പശുക്കൂട്ടം എന്നര്‍ത്ഥം. കോതാരിയാട്ടം പരിഷ്കരിയ്ക്കപ്പെട്ട് കോതാമൂരിയാട്ടം ആക്കപ്പെട്ടു.
 
==ഐതിഹ്യം==
സ്വര്‍‌ഗ്ഗത്തില്‍ നിന്നും ഐശ്വര്യം വര്‍ദ്ധിപ്പിയ്ക്കാനായി ഇന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ഭൂമിയിലേയ്ക്ക് വന്ന കാമധേനുവിന്റേയും അനുചരന്മാരുടേയും അനുഗ്രഹകഥകളാണ് അടിസ്ഥാനം.കോതാരി എന്നാല്‍ കാമധേനു തന്നെയെന്നാണ് വിശ്വാസം.
 
ശ്രീകൃഷ്ണസ്തുതിയില്‍നിന്നും തുടങ്ങി തൃച്ചംബരത്തപ്പന്‍,അഗ്രശാലാമാതാവ് എന്നിവരേയും സ്തുതിയ്ക്കുന്നു. ഈ കലയിലെ മുഖ്യഭാഗം പനിയരെന്ന വേഷങ്ങള്‍ക്കാണ്. ഹാസ്യാത്മകവേഷം കൈകാര്യം ചെയ്യുന്നത് ഇവരാണ്. കോതാരിപ്പശുവിന്റെ പരിചാരകരത്രേപരിചാരകരാണത്രേ പനിയന്മാര്‍‌. ആദ്യാവസാനവേഷക്കരാണ് ഇവര്‍‌. ഗൃഹനായകനേയും നായികയേയും സ്തുതിച്ച് പുകഴ്ത്തി സ്വാധീനിച്ച് പ്രതിഫലത്തുക വാങ്ങുക എന്നതാണ് ഇവരുടെ കടമ. എന്തും‌പറയാനുള്ള ഇവരുടെ സ്വാതന്ത്ര്യം 'കണ്ണാമ്പാള കെട്ടിയ പനിയന്മാരെപ്പോലെ' എന്നൊരു ശൈലിയ്ക്ക് വഴിവെച്ചു .
 
വരുന്ന വര്‍ഷത്തേയ്ക്കുള്ള അനുഗ്രഹാശിസ്സുകള്‍ നല്‍കുന്നതാണ് 'വാണാളും വര്‍ക്കത്തും' -മെച്ചപ്പെട്ട നാളുകളും സമ്പത്തും-പറയല്‍. ഇതിനു വേണ്ടി പ്രത്യേകം അരിയോ നെല്ലോ ഇവര്‍ ചോദിച്ച്‌വാങ്ങും.
വരി 10:
==വേഷവിധാനം==
 
കോതാരിയാട്ടത്തില്‍ കോതരിയ്ക്ക് പുറമേ രണ്ട് പനിയന്മാരും ഒരു കുരിയ്ക്കളും ഒന്നോരണ്ടോ വാദ്യക്കരുംവാദ്യക്കാരും ഉണ്ടാകും. കോതാരി വേഷം കെട്ടുന്നത് ഒരു ആണ്‍‌കുട്ടി ആയിരിയ്ക്കും. തലയില്‍ ചെറിയ കിരീടം വെച്ച് , മുഖത്ത് ചായം തേച്ച് , കണ്ണെഴുതി, അരയില്‍ കോതാരിത്തട്ട് ബന്ധിയ്ക്കുന്നു.
 
==കോതാരിത്തട്ട്==
"https://ml.wikipedia.org/wiki/കോതാമ്മൂരിയാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്